The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജുകളിൽ പീഡിപ്പിച്ച ഡ്രൈവർക്കെതിരെ കേസ്

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജുകളിൽ വച്ച് പീഡിപ്പിക്കുകയും സ്വർണ്ണവും പണവും തട്ടിയെടുക്കുകയുംചെയ്ത ബസ് ഡ്രൈവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. പഴയങ്ങാടിക്ക് സമീപത്തെ 39കാരിയുടെ പരാതിയിൽ മാടായി വെങ്ങരയിലെ പ്രവീണിനെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി 2021 മുതൽ പറശിനിക്കടവ് , തൃശ്ശൂർ, പയ്യന്നൂർ എന്നിവിടങ്ങളിലെ ലോഡ്ജിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയും യുവതിയുടെ സ്വർണ്ണവും പണവും പ്രതി തട്ടിയെടുക്കുകയും ചെയ്തു എന്ന പരാതിയിലാണ് കേസ്.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Read Previous

തോക്കുമായി കാസർകോട് സ്വദേശി ഗുജറാത്തിൽ അറസ്റ്റിൽ

Read Next

ബളാംതോട് തെക്കേകോട്ടയിൽ പി സുലോചന അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!