
കാസർകോട്: ചേട്ടൻറെ ഭാര്യയുടെ തല ഗ്രൈൻ്ററിനിടിച്ച് പരിക്കേൽപ്പിച്ച യുവാവിനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. ബദിയടുക്ക പള്ളത്ത് അടുക്കയിലെ സതീശന്റെ ഭാര്യ പി സരസ്വതി (39 )യുടെ തലപിടിച്ച് ഗ്രൈൻ്ററിനിടിച്ച് പരിക്കേൽപ്പിച്ച സതീശൻ റെ സഹോദരൻ ദിനേശിനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തു. ഭർതൃ സഹോദരി മോശമായി പെരുമാറുന്നത് ചോദ്യം ചെയ്തതിനാണത്രെ അക്രമം.