The Times of North

Breaking News!

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു   ★  ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ 

വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും16,80000 രൂപ തട്ടിയ 2 പേർക്കെതിരെ കേസ്

ചിറ്റാരിക്കാൽ:യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 16,80000 രൂപ തട്ടിയെടുത്തു. ചിറ്റാരിക്കാൽ ചിറത്തലക്കൽ ജയ്സൺ ജെയിംസിന്റെ ഭാര്യ ദിവ്യ പി തോമസ് (32) ആണ് തട്ടിപ്പിനിരയായത്. സംഭവ ത്തിൽ ദിവ്യയുടെ പരാതിയിൽ ചിറ്റാരിക്കാൽ ചിറത്തലക്കൽ ജോസഫ് ചൊവ്വേരിക്കുടി എന്ന സൂരജ് (38) കണ്ണൂർ നടുവിൽ പുളിയനാട് ഹൗസിൽ
നിധിൻ പിജോയി (34) എന്നിവർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. 2023 നവംബർ 7 മുതൽ പലതവണകളിലായാണ് ഇരുവരും ചേർന്ന് ദിവ്യയിൽ നിന്ന് പണം തട്ടിയെടുത്തത്.

Read Previous

കെ.കാളിദാസൻ ജ്യോത്സ്യർ അന്തരിച്ചു

Read Next

വെടിക്കെട്ട് അപകട മരണം കൂടിയത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73