The Times of North

Breaking News!

വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു   ★  ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ    ★  ഹൊസങ്കടിയിൽ ഫ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം   ★  പി പി മുഹമ്മദ് റാഫിയും ഷംസുദ്ദീൻ അറിഞ്ചിറയും ഹജ്ജ് കമ്മിറ്റി അംഗങ്ങൾ   ★  മുരളീകൃഷ്ണന് ആശ്വാസമേകി നീലേശ്വരം ജനമൈത്രി പോലീസ്   ★  ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.

റിയാസ് മൗലവി വധക്കേസ്; വിവാദ പോസ്റ്റിട്ട യൂട്യൂബർക്കെതിരെ കേസ്

റിയാസ്മൗലവി വധക്കേസിലെ കോടതിവിധിയെക്കുറിച്ച് വിവാദമായി പരാമർശിച്ച് യൂട്യൂബില്‍ പ്രകോപനപരമായ പോസ്റ്റിട്ട യൂട്യൂബർക്കെതിരെ കാസർകോട് സൈബർ ക്രൈം പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ഒന്നാം തീയതി പ്രമുഖ ചാനലിൻ്റെ യൂട്യൂബ് പ്രചാരണത്തിനിടെയാണ് ചുവട്ടിൽ റയീസ് റയീസ് 9877 എന്ന വ്യക്തി യുട്യൂബ് ചാനലിൽ പ്രകോപനപരമായ പോസ്റ്റിട്ട് ലഹള ഉണ്ടാക്കും വിധം കമൻ്റ് രേഖപ്പെടുത്തിയത്.
കാസര്‍ഗോഡ് സൈബര്‍ക്രൈം പോലീസ് ഇന്‍സ്‌പെക്ടറുടെ പരാതിയിലാണ് കേസെടുത്തത്.

Read Previous

വിഷുവിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി ഗൾഫിൽ മരണപ്പെട്ടു

Read Next

കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; പരിക്കേറ്റ ഷെറിൻ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73