The Times of North

Breaking News!

ടിരുദ്ര ഉദുമ ജേതാക്കൾ   ★  ജനാധിപത്യത്തിൻ്റെ നെടു തൂണുകൾ അപകടത്തിലായതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി: പ്രൊഫസർ.കാനാ എം.സുരേശൻ   ★  കരിന്തളം തോളേനിയിലെ വെള്ളച്ചി അന്തരിച്ചു   ★  ഓട്ടോ ഡ്രൈവർ മരണപ്പെട്ടു   ★  വയോധികൻ വിഷം കഴിച്ചു മരിച്ചു   ★  ദീപയുടെയും കുഞ്ഞിന്റെയും മരണം- രാസപരിശോധന ഫലം വൈകുന്നതിൽ പ്രധിഷേധിച്ച് 10,000 പ്രധിഷേധ ഒപ്പ് ശേഖരണം തുടങ്ങി   ★  യേശു ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം   ★  കിളിയളം പാലം 22 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.   ★  മടിക്കൈ ബാങ്ക് പ്രസിഡൻ്റ് കെ നാരായണന് ഭാരത് സേവക് സമാജ് അവാർഡ്   ★  വി കെ രാജനും സി.പ്രഭാകരനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി വിപിപി മുസ്തഫ,സിജി മാത്യു, ഇ.പത്മാവതി പുതുതായി സെക്രട്ടറിയേറ്റിൽ

കാറിൽ വന്ന് യുവതിയോട് ലൈംഗിക ചേഷ്ട കാണിച്ച യുവാവിനെതിരെ കേസ്

ഭീമനടി:വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതിയോട് കാറിൽ വന്ന് ലൈംഗിക ചേഷ്ട കാണിച്ച യുവാവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. ഭീമനടി പാങ്കയത്തെ 36 കാരിയോട് ലൈംഗിക ചേഷ്ട കാണിച്ച വെള്ളരിക്കുണ്ടിലെ അർജുനനെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ കെഎൽ 79- 85 50 നമ്പർ കാറിൽ വന്നാണ് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതിയോട് അർജുൻ ലൈംഗിക ചേഷ്ട കാണിച്ചത്.

Read Previous

കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വെടിക്കെട്ട്: ഭാരവാഹികൾക്കെതിരെ കേസ്

Read Next

സ്ത്രീധന പീഡനം ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73