The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ പോലീസ് കേസെടുത്തു. തെക്കിൽ നിസാമുദ്ദീൻ നഗറിൽ പറ്റുവാതുക്കൽ ഹൗസിൽ ബി എ അബൂബക്കറിന്റെ ഭാര്യ ആയിഷ( 35) ക്കെതിരെയാണ് മേൽപ്പറമ്പ് എസ് ഐ എ. എൻ സുരേഷ് കുമാർ കേസെടുത്തത്. ചട്ടഞ്ചാൽ മാങ്ങാട് റോഡിൽ ചാച്ചാജി സ്കൂൾ ജംഗ്ഷനിൽ വച്ച് ആയിഷയുടെ പ്രായപൂർത്തിയാക്കാത്ത മകൻ ഓടിച്ച കെ എൽ 14 79 നമ്പർ സ്കൂട്ടർ പിടികൂടിയ സംഭവത്തിലാണ് ആയിഷക്കെതിരെ പോലീസ് കേസെടുത്തത്.

Read Previous

ബൈക്ക് ഇടിച്ച് യുവാവിന്റെ ഇരുകൈകളും ഒടിഞ്ഞു.

Read Next

അക്ഷയ സെന്ററിന് മുന്നിൽ നിർത്തിയിട്ട് സ്കൂട്ടർ മോഷണം പോയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73