നോക്കാൻ ഏൽപിച്ച മാരുതി സ്വിഫ്റ്റ് കാർ തിരിച്ചു നൽകാതെ വഞ്ചിച്ചതയി കേസ്.പനയാൽ തായൽ മൗവ്വലിലെ ഇബ്രാഹിം മൻസിലിൽ ഫസൽറഹ്മൻ്റെ പരാതിയിൽ പള്ളിക്കര ബിലാൽനഗർ കുഞ്ഞബ്ദുള്ളയുടെ മകൻ അബൂബക്കറിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത് Related Posts:ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ…കൂടുതൽ സ്വർണം സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം,…ട്രെയിന് യാത്രക്കാരനെ കല്ലെറിഞ്ഞ് പരിക്കേല്പിച്ച…സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി…കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്റെ…പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെതിരെ…