The Times of North

Breaking News!

സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ്: വനിതാ- മിക്സഡ് വിഭാഗങ്ങളിൽ റണ്ണറപ്പായി കാസർകോട്   ★  രാമായണം നമ്മെ പഠിപ്പിക്കുന്നത് ഭരതൻ്റെ ത്യാഗമാതൃക: പത്മശ്രീ എസ് ആർ ഡി പ്രസാദ്   ★  വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം രാമായണ മാസാചരണം: മെഗാ രാമായണ പാരായണം 15 ന്   ★  ജില്ലാ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ്: കാസർകോട് യോഗ ഫോർ കിഡ്‌സ് ഓവറോൾ ചാമ്പ്യന്മാർ   ★  ഒന്നര കിലോയോളം കഞ്ചാവു ശേഖരവും എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ   ★  ഒളിച്ചോട്ടം വാട്സാപ്പിൽ പ്രചരിപ്പിച്ച തർക്കം: തമ്മിലടിച്ച യുവതികൾ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്   ★  'റേഷൻ അരി വാങ്ങാൻ വിരൽ പതിപ്പിക്കണം; മദ്യം പടിക്കലും എത്തും': മദ്യ നയത്തിനെതിരെ ഓർത്തഡോക്സ് സഭ   ★  വെള്ളരിക്കുണ്ടിലെ മലഞ്ചരക്ക് വ്യാപാരി കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ മരണത്തിൽ ദുരൂഹത   ★  സ്വാതന്ത്ര്യദിന പരേഡ് പരിശീലനം വിദ്യാർത്ഥികളുടെ യാത്ര ദുരിത പൂർണ്ണം   ★  മികവ് തെളിയിച്ചവരെ ആദരിച്ചു

മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ആക്രമിച്ച ഭർത്താവിനെതിരെ കേസ്

കിടപ്പുമുറിയിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് ആക്രമിച്ചതായി കേസ്. ചോയ്യങ്കോട് ഫസീല മൻസിലിൽ അസീസിന്റെ മകൾ പി ഷഹാന (31) യുടെ പരാതിയിലാണ് ഭർത്താവ് കരിന്തളം കാട്ടിപ്പൊയിൽ കാറളത്തെ ചിറക്കര വീട്ടിൽ സി.ജിതിനീ (33)നെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാത്രി എട്ടുമണിക്ക് ഇവർ താമസിക്കുന്ന പേരോലി തേജസ്വിനി അപ്പാർട്ട്മെന്റിൽ വച്ചാണ് ആക്രമണം ഉണ്ടായത്.

Read Previous

കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടു.

Read Next

മതേതര സംഗമമായി എൻ.സി.പി(എസ് ) ഇഫ്താർ സംഗമം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73