The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സ്ത്രീധനത്തിനു വേണ്ടി നവ വധുവിനെ പീഡിപ്പിച്ച ഭർത്താവിനും അമ്മയ്ക്കും എതിരെ കേസ്

കൂടുതൽ സ്വർണം സ്ത്രീധനമായി ആവശ്യപ്പെട്ട് നവവധുവിനെ പീഡിപ്പിച്ച ഭർത്താവിനും മാതാവിനും എതിരെ ആദൂർ പോലീസ് കേസെടുത്തു. നെട്ടണിക ബലേരിയിൽ ചന്ദ്രശേഖരന്റെ മകൾ പവനയെ (18)പീഡിപ്പിച്ച ഭർത്താവ് നട്ടണിക ബിജേന്തെടുക്ക പെറുവത്താടിയിലെ സീതാ രാമ ഷെട്ടിയുടെ മകൻ ശ്രീയേഷ് കുമാറിനും മാതാവിനും എതിരെയാണ് ആദൂർ പോലീസ് കേസ് എടുത്തത്. 2023ഒക്ടോബർ 31നാണ് ഇവരുടെ വിവാഹം നടന്നത്.

Read Previous

റെയിൽവെ സ്റ്റേഷനിൽ വാട്ടർ പൂരിഫയർനൽകി

Read Next

കൊവ്വപ്പുറത്ത് അബ്ദുല്ല ഹാജി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!