The Times of North

Breaking News!

വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു

വാട്സ്ആപ്പ് ഗ്രൂപ്പിൽ അപകീർത്തികരമായ പോസ്റ്റിട്ട അഡ്മിന്മാർക്കെതിരെ കേസ്

വാട്സ്ആപ്പ് ഗ്രൂപ്പിൽ അപകീർത്തികരമായ പോസ്റ്റിട്ട അഡ്മിന്മാർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. കളനാട് കൊട്ടംകൈയിലെ ഡ്രീം ഹൗസിൽ പി എം ബദറുദ്ദീന്റെ പരാതിയിൽ പള്ളിക്കര പള്ളിപ്പുഴയിലെ നദീർ, ആഷിക്, അബ്ദുൽ ഗഫൂർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. വോയിസ് ഓഫ് പള്ളിക്കര എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ തുടർച്ചയായി അപകീർത്തികരമായ പോസ്റ്റിട്ട് മാനഹാനി ഉണ്ടാക്കി എന്നതിനാണ് ബദറുദ്ദീന്റെ പരാതിയിൽ പോലീസ് കേസെടുത്തത്.

Read Previous

കുട്ടിക്ക് കാറോടിക്കാൻ കൊടുത്ത പ്രവാസിക്കെതിരെ കേസ്

Read Next

റീ ബിൽഡ് വയനാട് ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക്‌ നൽകിയത് 30,00300 രൂപ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73