
നീലേശ്വരം:മടിക്കൈ മൂന്നു റോഡിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന രണ്ടു പേരെ നീലേശ്വരം എസ്ഐ കെ വി രതീശനും സംഘവും അറസ്റ്റ് ചെയ്തു. മൂന്നുപേർ ഓടിരക്ഷപ്പെട്ടു. മലപ്പച്ചേരി വലിയവീട്ടിൽ വി.വി തമ്പാൻ, മൂന്ന് റോഡ് കാര്യ ളത്തെ സുധാകരൻ എന്നിവരാണ് പിടിയിലായത്. കളിക്കളത്തിൽ നിന്നും 830 രൂപയും പിടിച്ചെടുത്തു.