The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സ്പെഷ്യൽ പോലീസ് ഓഫീസർ ആകാം

2024-ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് സ്പെഷൽ പോലീസ് ഓഫീസർ ആയി ഡ്യൂട്ടി ചെയ്യുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും വീണ്ടും അപേക്ഷ ക്ഷണിക്കുന്നു. നേരത്തേ നിശ്ചയിച്ചതിൽ നിന്നും കൂടുതൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് വീണ്ടും അപേക്ഷ ക്ഷണിക്കുന്നത്. എക്സ് മിലിട്ടറി. NCC, SPC. NSS യോഗ്യതയുള്ള അപേക്ഷകർ പാസ്പോർട്ട് സൈസ് ഫോട്ടോയും ഇലക്ഷൻ ഐഡി കാർഡ് കോപ്പിയും- സഹിതം നീലേശ്വരം പോലീസ് സ്റ്റേഷനിൽ എത്തിച്ചേരുക. Cont.No.9497970165 ‘

Read Previous

നീലേശ്വരം പോലീസിന്റെ സ്പെഷ്യൽ റെയ്‌ഡിൽ പിടികിട്ടാപ്പുള്ളികൾ അടക്കം 10 പേർ അറസ്റ്റിൽ

Read Next

സ്കൂട്ടറിന് നേരെ പടക്കമറിഞ്ഞു; ചോദ്യം ചെയ്ത യുവാവിന് മർദ്ദനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!