അച്ചാംതുരുത്തിയിലെ സി. മാധവി (70) അന്തരിച്ചു. ഭർത്താവ് പരേതനായ സി. വി.കുഞ്ഞിരാമൻ. മക്കൾ:സിന്ധു പി കെ, സീമ, ഷീജ, ഷിജു, ഷിജേഷ്, മരുമക്കൾ : ശിവകുമാർ( ഈറോഡ്), ഷാജി (വൈക്കത്ത്), രാജീവൻ (കുഞ്ഞിമംഗലം), രമ്യ (ആലപ്പുഴ). സഹോദരങ്ങൾ : കുഞ്ഞിരാമൻ, (കടിഞ്ഞിമൂല), കൃഷ്ണൻ (കടിഞ്ഞിമൂല), കാർത്യായനി (കൊയാമ്പുറം), പരേതരായ രാഘവൻ (കടിഞ്ഞിമൂല),ഭരതൻ (കടിഞ്ഞിമൂല)