The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കൺവെൻഷനും ക്ഷേമനിധി ക്യാമ്പും ജൂലൈ 28 ന്

കാഞ്ഞങ്ങാട് : ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷനും ക്ഷേമനിധി ക്യാമ്പും ജൂലൈ 28 ന് ഞായറാഴ്ച്ച രാവിലെ 9.30 ന് കാഞ്ഞങ്ങാട് കുന്നുമ്മൽ എൻ എസ് എസ് ഹാളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ചടങ്ങിൽ ‘ആധുനിക ലോകത്തെ കലയും കലാകാരനും’ എന്ന വിഷയത്തിൽ ജേസിഐ പരിശീലകൻ ജെയ്സൺ തോമസ് ക്ലാസ്സെടുക്കും. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്യും.

എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡണ്ട് രേഖിത നാരായണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വരദ നാരായണൻ, വിനോദ് ശിൽപ്പി, ജനൻ ജേസി, ശശി ബോൺസായി, മണി മാനസ എന്നിവർ സംസാരിച്ചു.

Read Previous

കുമ്പളപ്പള്ളി പാലത്തിൻ്റെ പണി ഉടൻ പൂർത്തീകരിക്കണം : സ്ക്കൂൾ പി ടി എ

Read Next

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ ഡിഎംഓയ്ക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!