
കാഞ്ഞങ്ങാട്, പരപ്പ പ്രദേശത്തെ യുഎഇയിലെ പ്രവാസികളുടെ കൂട്ടായ്മയായ ബ്രദേഴ്സ് പരപ്പ യു എ ഇ പ്രവാസി കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഷാനവാസ് ചിറമ്മൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജിനീഷ് പാറക്കടവ് റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ: ഷംസുദ്ദീൻ കമ്മാടം ( പ്രസിഡണ്ട് ),അഷ്‌റഫ് പരപ്പ,ഷംനാസ് പരപ്പ ( വൈസ് പ്രസിഡന്റുമാർ ) രജീഷ് എടത്തോട്(ജനറൽ സെക്രട്ടറി), സാബിത് നമ്പ്യാർകൊച്ചി, യാസിർ ക്ലായിക്കോട് (ജോ. സെക്രട്ടറിമാർ ), സുരേഷ് കനകപ്പള്ളി(ട്രഷറർ ), സുധാകരൻ മാസ്റ്റർ പരപ്പ(മുഖ്യരക്ഷാധികാരി), റാഷിദ് എടത്തോട്, താജൂദീൻ കാരാട്ട്, ഷാനവാസ് ചിറമ്മൽ അഹമ്മദ് ഹാജി ബിരിക്കുളം (ഉപദേശസമിതി അംഗങ്ൾ )