The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

ബൈക്ക് ഇടിച്ച് യുവാവിന്റെ ഇരുകൈകളും ഒടിഞ്ഞു.

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിതവേഗതയിൽ വന്ന മോട്ടോർബൈക്ക് ഇടിച്ച് യുവാവിന്റെ ഇരുകൈകളും ഒടിഞ്ഞു. ചെമ്മനാട് എടക്കൽ ഹൗസിൽ മാധവവാര്യരുടെ മകൻ സുധീഷിന്റെ(40) കൈകളാണ് ഒടിഞ്ഞത്. ചെമ്മനാട് മുണ്ടാംകുളത്ത് കടയിലേക്ക് സാധനം വാങ്ങാൻ പോവുമ്പോൾ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ സുധീഷിനെ കാഞ്ഞങ്ങാട് നിന്നും കാസർകോട് ഭാഗത്തേക്ക് അമിതവേഗത്തിൽ വരികയായിരുന്ന കെ എൽ 14 എബി46 78 നമ്പർ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു.

Read Previous

മുൻ കോൺഗ്രസ് നേതാവ് ടി കുഞ്ഞിരാമൻ അന്തരിച്ചു

Read Next

പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73