The Times of North

Breaking News!

വിഷം കഴിച്ചു ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരണപ്പെട്ടു   ★  ആസാമിലെ ആക്രമണ കേസിൽ പ്രതിയെ എൻഐഎ പടന്നക്കാട് നിന്നും പിടികൂടി   ★  പരീക്ഷയ്ക്ക് പോകാൻ കഴിയാത്തതിന് പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ചു   ★  ഫാ.എഫ്രേം പൊട്ടനാനിയ്ക്കൽ അന്തരിച്ചു   ★  കുമ്പളയിൽ 48 ലക്ഷം പേക്കറ്റ് പാൻ മസാലകളും രണ്ടു വാഹനങ്ങളും പിടികൂടി രണ്ടുപേർ അറസ്റ്റിൽ   ★  ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നീലേശ്വരത്തെ അഡ്വ.മനോജ് കുമാർ അന്തരിച്ചു   ★  ദേശീയ മെഡിക്കൽ കോൺഫറൻസിൽ കാസർകോട് ചെമ്മനാട് സ്വദേശി ഡോ. മുഹമ്മദ് അഫ്സലിന് അംഗീകാരം   ★  വീടിനു സമീപത്തെ ഷെഡ്ഡിൽ യുവതി തൂങ്ങിമരിച്ച നിലയിൽ   ★  വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്തു.   ★  രമേശൻ കരുവാച്ചേരി പ്രസിഡൻറ് ,മോഹൻ പ്രകാശ് വൈസ് പ്രസിഡൻറ്

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നീലേശ്വരത്തെ അഡ്വ.മനോജ് കുമാർ അന്തരിച്ചു

നിലേശ്വരം : ബി ജെ പി സംസ്ഥാനസമിതി അംഗവും പാർട്ടി ലീഗൽ സെൽ സംസ്ഥാന കോ- ഓർഡിനേറ്ററുമായ തട്ടാച്ചേരി രാമരത്തെ അഡ്വ: പി മനോജ് കുമാർ (60) അന്തരിച്ചു. .മംഗലാപുരം ഫാദർ മുള്ളർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മാതാപിതാക്കൾ പരേതരായ പുതിയ പറമ്പൻ പത്മാവതി – എം ബാലഗോപാലൻ – സഹോദരങ്ങൾ ;പി ശശികുമാർ, പി വിനയകുമാരി (കുമ്പളപ്പള്ളി ), പി വിദ്യ (കാസർകോട്) ‘ സഞ്ജീവനി ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം താളെ പതിനൊന്ന് മണിക്ക് ചോയ്യങ്കോട് പെരിങ്ങ അവരുടെ തറവാട്ട് വീട്ടിൽ സംസ്ക്കരിക്കും

Read Previous

ദേശീയ മെഡിക്കൽ കോൺഫറൻസിൽ കാസർകോട് ചെമ്മനാട് സ്വദേശി ഡോ. മുഹമ്മദ് അഫ്സലിന് അംഗീകാരം

Read Next

കുമ്പളയിൽ 48 ലക്ഷം പേക്കറ്റ് പാൻ മസാലകളും രണ്ടു വാഹനങ്ങളും പിടികൂടി രണ്ടുപേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73