ശ്രീ നാദക്കോട്ട് കഴകം ഭഗവതി ക്ഷേത്രം വനിത സംഗമം എഴുതുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അജിത രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു, സെക്രട്ടറി ലത വേലായുധൻ സ്വാഗതം നിഷ രമേശൻ നന്ദി പറഞ്ഞു. വനിത സംഗമത്തിന് ക്ഷേത്രത്തിൻ്റെ പ്രസിഡൻ്റ് കെ ഭാസ്ക്കരൻ, സെക്രട്ടറി സന്തോഷ് ട്ടി വി എന്നിവർ നേതൃത്വം നൽകി.