ബേക്കൽ: കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിൽ വച്ചിരുന്ന ബൈക്ക് മോഷണം പോയി. കോട്ടിക്കുളത്തെ ഷൈമാ നിവാസിൽ മോഹനന്റെ മകൾ ഷൈമയുടെ ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന കെഎൽ 60 പി 62 84 നമ്പർ ബജാജ് പൾസർ ബൈക്ക് ആണ് മോഷണം പോയത്. Related Posts:ബൈക്ക് മോഷണം പോയികാറിൽ കടത്തുകയായിരുന്ന ഒന്നര ലക്ഷം രൂപയുടെ പുകയില…സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം…ബേക്കൽ കോട്ടയിലെത്തിയ യുവാവിനെയും പെൺ സുഹൃത്തിനെയും…വാർഷികപദ്ധതി വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടത്തിനീലേശ്വരത്തു നിന്നും മോഷ്ടിച്ച ബൈക്ക് കാസർകോട്ട് കണ്ടെത്തി