The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

ശ്രീജിത്ത് പലേരിക്ക് ഭാരത് സേവക് സമാജം സംവിധായക പ്രതിഭ പുരസ്ക്കാരം

ഭാരത് സേവക് സമാജിൻ്റെ ദേശീയ ബഹുമതിയായ ,ചലച്ചിത്ര – സീരിയൽ സംവിധായകപ്രതിഭാ പുരസ്ക്കാരം ശ്രീജിത്ത് പലേരിക്ക് ലഭിച്ചു. ഫെബ്രുവരി 12 ന് ഉച്ചകഴിഞ്ഞ് 1.30 ന് തിരുവനന്തപുരം കവടിയാർ ബിഎസ്എസ് ഓഫീസിലെ സദ്ഭാവന ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും. അഖിലേന്ത്യാ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കുന്ന കഴിവുറ്റ വ്യക്തിത്വങ്ങൾക്കാണ് ഭാരത് സേവക് സമാജ് ബഹുമതി നൽകി ആദരിക്കുന്നത്.

Read Previous

യൂത്ത് കോൺഗ്രസ്‌ സമര ജ്വാല സംഘടിപ്പിച്ചു

Read Next

എൻ.സി.പി.കാസർകോട് ജില്ലാ കമ്മിറ്റി ശരത് പവാറിനൊപ്പം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73