The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മാടമന ശ്രീരാമന് ഭാരത് സേവക് സമാജ പുരസ്കാരം നൽകി

സാഹിത്യ രംഗത്തെ മികവിന് യുവകവിയും എഴുത്തുകാരനുമായ മാടമന ശ്രീരാമന് ഭാരത് സേവക് സമാജിൻ്റെ ദേശീയ അവാർഡ് സമ്മാനിച്ചു. തിരുവനന്തപുരം കവടിയാറിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ആൾ ഇന്ത്യ ചെയർമാൻ ബി എസ് ബാലചന്ദ്രനിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കൈ മുതലപ്പാറ സ്വദേശിയാണ് മാടമന ശ്രീരാമൻ

Read Previous

കരിന്തളത്ത് ചന്ദനമുട്ടികളുമായി രണ്ടുപേർ അറസ്റ്റിൽ

Read Next

എയിംസ് കാസർകോട് തന്നെ അനുവദിക്കണം. വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!