The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ബണ്ണി സംഗമം നടത്തി

കരിന്തളം: ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് ചിറ്റാരിക്കാൽ ലോക്കൽ അസോസിയേഷൻ പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ ബണ്ണി സംഗമം വിവിധ പരിപാടികളോടെ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ നടന്നു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി പി ശാന്ത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് വി വി രാജ് മോഹനൻ അധ്യക്ഷത വഹിച്ചു. എ ഇ ഒ എം ടി ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് കൺവീനർ വി എൻ സൂസമ്മ , ജില്ല ട്രെയിനിംഗ് കമ്മീഷണർ പി വി ശാന്താകുമാരി, ചിറ്റാരിക്കാൻ ലോക്കൽ അസോസിയേഷൻ സെക്രട്ടറി ആർ കെ ഹരിദാസൻ, മദർ പി ടി എ പ്രസിഡൻ്റ് സിന്ധു വിജയകുമാർ സ്റ്റാഫ് സെക്രട്ടറി കെ പി ഷൈജു, സ്കൂൾ ഗൈഡ് ക്യാപ്റ്റൻ പി ഷീജ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ ജോളി ജോർജ്ജ് സ്വാഗതവും സ്ക്കൂൾ ബണ്ണി ആൻ്റി വി യു ബീന നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ ക്ലബ്ബ് ജില്ലാ കമ്മീഷണർ വി എൻ സൂസമ്മ അധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജർ കെ വിശ്വനാഥൻ സമ്മാനദാനം നിർവഹിച്ചു. ലോക്കൽ അസോസിയേഷൻ ട്രഷറർ സാബു ജോസഫ് സ്വാഗതവും ബണ്ണി ആൻ്റി ബി ജയനി നന്ദിയും പറഞ്ഞു.

Read Previous

വൈദ്യുതി ഉപഭോക്താക്കൾക്ക് ബോധവത്ക്കരണ ക്ലാസ്സ്

Read Next

കനത്ത ചൂട്: നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യത; ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!