The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ബേക്കൽ പോലീസ് കാർഗിൽ വിജയദിനം ആചരിച്ചു

 

ബേക്കൽ ശിശു സൗഹൃദ ജനമൈത്രി പോലീസും പെരിയ ജി എച്ച്എസ്എസ് സ്കൂളിലെസ്റ്റുഡൻസ് പോലീസ്, സ്കൗട്ട് എൻ എസ് എസ് ജെ ആർ സി, തുടങ്ങിയ യൂണിറ്റുകൾ സംയുക്തമായും കാർഗിൽ വിജയദിനം ആചരിച്ചു. പിടിഎ പ്രസിഡണ്ട് കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാസർകോട്ൽ എ എസ് പി പി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സുബേദാർ മേജർ ഓണററി ലെഫ്റ്റനൻ്റ് തമ്പാൻ നമ്പ്യാരെ ആദരിച്ചു.
ബേക്കൽ എസ് ഐ അരുൺ മോഹൻ,എസ് എം സി ചെയർമാൻ ശശിധരൻ, സോഷ്യൽ പോലീസിംഗ് ഓഫീസർ രാമകൃഷ്ണൻ ചാലിങ്കൽ, സ്റ്റാഫ് സെക്രട്ടറി ഹരിപ്രിയ, ജനമൈത്രി ബീറ്റ് ഓഫീസർ മനോജ് കുമാർ,ബേക്കൽ ശിശു സൗഹൃദ പോലീസ് ഓഫീസറും എസ് എം സി ഡ്രിൽ ഇൻസ്‌ട്രക്ടറുമായ ശൈലജ. എം സുരേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ വിശ്വംഭരൻ സ്വാഗതവും, സ്കൂൾ ഹെഡ്മിസ്ട്രസ് സുമതി ടീച്ചർ നന്ദിയും പറഞ്ഞു.

Read Previous

ബജറ്റിൽ അവഗണന, കേന്ദ്ര ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിച്ചു

Read Next

പൊതാവൂരിലെ പൊയ്യമ്മൽ ചന്ദ്രൻ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!