ഉദുമ: ചെമ്പരിക്ക ഖാസി റോഡിലെ പരേതനായ സിഎം അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ (85) മരണപ്പെട്ടു. മക്കൾ: മുഹമ്മദ് ശാഫി,(ഷാർജ), ഡോ. സി എം കായിഞ്ഞി (മെഡിക്കൽ ഓഫീസർ ഉദുമ കുടുംബാരോഗ്യ കേന്ദ്രം),സി എം കാസിം (ഷാർജ), അബൂബക്കർ കുഞ്ഞി മാസ്റ്റർ (അധ്യാപകൻ ഗവ. മുസ്ലിം ഹയർസെക്കൻഡറി സ്കൂൾ തളങ്കര), മറിയമ്മ, സക്കീന, ആയിഷ,ഫരീദ, താഹിറ.
മരുമക്കൾ: ആസിയ, റഷീദ (റിട്ട.നഴ്സ് ജനറൽ ആശുപത്രി കാസർകോട്), സുഹറാബി, റിസ്വാന, ബഷീർ, ശരീഫ്, പരേതരായ ഇബ്രാഹിം, അബ്ദുൽ ഖാദർ.
സഹോദങ്ങൾ: മൗവ്വൽ അബൂ ബക്കർ ഹാജി, മിസിരിയ, നബീസ, ബീബി, റുഖിയ, കുഞ്ഞാമിന.
മയ്യത്ത് കീഴൂർ ജുമാമസ്ജിദിൽ ഖബറടക്കി.