പനത്തടി: കോയത്തടുക്കത്തെ രാജന്റെയും ഷിജിയുടെയും മകന്‍ രാഹുല്‍ (20) പുഴയില്‍ മുങ്ങി മരിച്ചു.രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ്. വൈകുന്നേരം 4 മണിയോടെ കൂട്ടുകാരോടൊപ്പം പുലിക്കടവ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. സഹോദരൻ അഖിൽ.