
നീലേശ്വരം:സംസ്ഥാന ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിനുള്ള ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജില്ലാ ടീം സെലക്ഷൻ ട്രയൽസ് ഏപ്രിൽ 13ന് രാവിലെ 8 30ന് നടക്കും.കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി എം ഐ പബ്ലിക് സ്കൂളിൽ നടക്കുന്ന സെലക്ഷൻ ട്രയലിൽ 1 -1 -2007 ന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം
കൂടുതൽ വിവരങ്ങൾക്ക്:9961281960,7907975025,7012129043എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്