The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കാഞ്ഞങ്ങാട് അമ്പലത്തറയിൽ നിന്ന് ഏഴു കോടിയോളം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് അമ്പലത്തറ ഗുരു പുരത്തെ അടച്ചിട്ട വീട്ടിൽ നിന്നും ഏഴ് കോടിയോളം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി. ഇന്ന് വൈകിട്ട് അമ്പലത്തറ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരുപുരത്തെ വീട്ടിൽ നിന്നും നിരോധിത നോട്ടുകൾ കണ്ടെത്തിയത്. ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമ്പലത്തറ സ്വദേശികൾ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്നുമാണ് നോട്ടുകൾ പിടികൂടിയത് എന്നാണ് സൂചന. ചാക്കിൽ കെട്ടിവെച്ച നിലയിലായിരുന്നു നോട്ടുകൾ.ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Read Previous

ചൂടിൽ വലയുന്ന കേരളത്തിൽ ആശ്വാസ മഴ എത്തുന്നു; എല്ലാ ജില്ലകളിലും വേനൽ മഴ പെയ്യാൻ സാധ്യത

Read Next

സ്ത്രീയുടെ കഴുത്തിൽനിന്നും മാല പൊട്ടിച്ച പ്രതിയുടെ സിസി ടീവി ദൃശ്യങ്ങൾ പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!