The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ബാലസംഘം വലിയപൊയിൽ തെക്ക് യൂണിറ്റ് സമ്മേളനം നടന്നു

കൊടക്കാട് : ബാലസംഘം വലിയ പൊയിൽ തെക്ക് യൂണിറ്റ് സമ്മേളനം കവിയും കാർട്ടൂണിസ്റ്റുമായ സന്തോഷ് ഒഴിഞ്ഞ വളപ്പ് ഉദ്ഘാടനം ചെയ്തു ബാലസംഘം ലോക്കൽ കൺവീനർ പി.ടി. മോഹനൻ സംസാരിച്ചു . ശ്രീലത കൂലേരി അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ, എം.വി.കുഞ്ഞിക്കണ്ണൻ പ്രസംഗിച്ചു പുതിയ ഭാരവാഹികളായി റിഷാൻ സെക്രട്ടറി, ടി.വി. അഭിന പ്രസി)തിരഞ്ഞെടുത്തു

Read Previous

ബൈക്ക് അപകടത്തിൽ മരിച്ച ആലിൻകീഴിലെ കിഷോറിന്റെ സംസ്കാരം നാളെ

Read Next

കേണമംഗലം പെരുങ്കളിയാട്ടത്തിന് മഞ്ഞൾ നട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!