മടിക്കൈ – ആലക്കളം – പുതിയ പുരയിൽ ബാലൻ 65 വയസ്സ് അന്തരിച്ചു.
റെഡ്സ്റ്റാർ ക്ലബ്ബ് ആലക്കളം സഥാപക പ്രസിഡണ്ടായിരിന്നു.
ഭാര്യ ഇ.കെ. ലത. മക്കൾ : ബനില, ബബിത. മരുമക്കൾ: സുരേശൻ മാണിക്കോത്ത്,
ഗിരീശൻ പാലായി. സഹോദരങ്ങൾ: കാർത്ത്യായനി ആലക്കളം,രമണി കോളിക്കുന്നു, നാരായണൻ ആലക്കളം.