The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ബാലൻ നമ്പ്യാർക്ക് യാത്രയയപ്പ് നൽകും

ഫുട്ബോൾ റഫറീസ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് ഇ.ബാലൻ നമ്പ്യാർ ശ്രീലങ്കയിൽ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ പങ്കെടുക്കുന്നതിനായി ഇന്ന് യാത്ര പുറപ്പെടും.
ഉച്ചക്ക് 12 മണിക്കുള്ള ഇൻ്റർസിറ്റി എക്സ്പ്രസിന് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തിരിക്കുന്ന ബാലൻ നമ്പ്യാർക്ക് റഫറീസ് അസോസിയേഷൻ യാത്രയയപ്പ് നൽകും. യാത്രയയപ്പ് ചടങ്ങിൽ മുഴുവനാളുകളും പങ്കെടുക്കണമെന്ന് അസോസിയേഷൻ അഭ്യർത്ഥിച്ചു.

Read Previous

മധുര വനം പദ്ധതി; മികവ് പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വിതരണം ചെയ്തു

Read Next

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം:കാഞ്ഞങ്ങാട്ട് കൂട്ടയോട്ടം സംഘടിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!