കാഞ്ഞങ്ങട് :ഡിസംബർ 27 ന് കാഞ്ഞങ്ങാട് മഹാ കവി പി. സ്മാരക സമിതി ഹാളിൽ നടത്താൻ ഇരുന്ന പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പേരിൽ നൽകുന്ന 27മാത് പുരസ്കാരം വിതരണം മാറ്റി വെച്ചു. കമ്മിറ്റിയുടെ രക്ഷാധികാരിയും ജൂറി ചെയർമാനും എം ടി വാസുദേവൻ നായരുടെ നിര്യായണത്തെ തുടർന്ന് അവാർഡ് വിതരണം മറ്റു ദിവസത്തേക്ക് മാറ്റി വെച്ചത്.