The Times of North

Breaking News!

എം ആർ അജിത് കുമാറിനെ സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി   ★  സിപിഎം പിലിക്കോട് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു   ★  എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചു   ★  പത്മഭൂഷൻ കെ എസ് ചിത്രയെ വൈഖരി നൃത്ത-സംഗീത വിദ്യാലയം ആദരിച്ചു   ★  ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിൽ പളളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചാമ്പ്യൻമാരായി   ★  ഉത്തര മലബാർ ജലോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു   ★  ഡോ. ആര്യാ പ്രഭാകരന് നാനോ കെമിസ്ട്രിയിൽ സ്കോളർഷിപ്പോടെ ഗവേഷണ ബിരുദം   ★  പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു   ★  അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു

കൊട്രച്ചാലിലെ എ.വി പാട്ടി അന്തരിച്ചു.

ഒഴിഞ്ഞ വളപ്പ് നോർത്ത് കൊട്രച്ചാലിലെ എ.വി പാട്ടി (85) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞമ്പു മക്കൾ: കുഞ്ഞിക്കണ്ണൻ നാരായണൻ (ഡ്രൈവർ) കാർത്ത്യായണി, സരോജിനി,പരേതരായ ഭവാനി, ഇന്ദിരാവതി. മരുമക്കൾ: ടി.വി പുരുഷോത്തമൻ (വെള്ളൂർ ), സി.ചന്ദ്രൻ (ഏരുവേശി ) എം.സി രാഘവൻ ( അട്ടേങ്ങാനം) പരേതനായ മോഹനൻ (മന്ദംപുറം). സഹോദരി :പരേതയായ മാധവി (കരിവെള്ളൂർ )

Read Previous

രതീഷ് വെള്ളച്ചാൽ വടംവലിഅസോസിയേഷൻ ജില്ലാ സെക്രട്ടറി

Read Next

കെ.സി.സി.പിഎൽ ലും സർക്കാരും തമ്മിൽ ആക്ഷൻ പ്ലാൻ ഒപ്പിട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73