The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോഴ്സ് ഫെഡറേഷൻ ധർണ്ണ നടത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോഴ്സ് ഫെഡറേഷൻ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ആർടി ഓഫീസിലേക്ക് മാർച്ച് നടത്തി. മോട്ടോർ ഫെഡറേഷൻ ദേശീയ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. സി എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരൻ കെ. ടി ലോഹിതാ ക്ഷൻ, ഒ വി രവീന്ദ്രൻ യുകെ പവിത്രൻ എന്നിവർ സംസാരിച്ചു കെ ഉണ്ണി നായർ സ്വാഗതം പറഞ്ഞു

Read Previous

ദേശീയ പാത വികസനം: ജില്ലയില്‍ പുതിയ വ്യവസായ അവസരങ്ങൾ സാധ്യതാപഠനം നടത്തും; ജില്ലാ കളക്ടര്‍

Read Next

സംസ്ഥാന കരാട്ടെ മൽസരം: ആഗദ് മോഹൻ മത്സരിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!