The Times of North

Author: Web Desk

Web Desk

Local
ചിത്രലേഖയെ മരിച്ചിട്ടും വിടാതെ; കെ.എം.സി നമ്പറിനായി കുടുംബം അധികൃതർക്ക് മുന്നിൽ യാചിക്കുന്നു

ചിത്രലേഖയെ മരിച്ചിട്ടും വിടാതെ; കെ.എം.സി നമ്പറിനായി കുടുംബം അധികൃതർക്ക് മുന്നിൽ യാചിക്കുന്നു

കണ്ണൂർ: നിരന്തരം അക്രമങ്ങൾക്കിരയായി ഒടുവിൽ മരണം കീഴടക്കിയ ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് കോർപ്പറേഷൻ നമ്പർ നൽകുന്നില്ലെന്ന് പരാതി. കണ്ണൂർ ആർ.ടി.ഒ ക്കെതിരെയാണ് പരാതി. കഴിഞ്ഞ ജൂണിൽ ചിത്രലേഖ തന്നെ നേരിട്ടാണ് നിലവിലുള്ള നമ്പർ പുതിയ ഓട്ടോറിക്ഷക്ക് ലഭിക്കാനുള്ള അപേക്ഷ നൽകിയത്. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ആർ.ടി.ഒ ഇത് നിരസിക്കുകയാണ്.

Local
രണ്ടു കുട്ടികളുടെ ജീവൻ രക്ഷിച്ച കുട്ടി കൂട്ടത്തിന് ധീരതക്കുള്ള പുരസ്കാരം സമ്മാനിച്ച് പാഠശാല

രണ്ടു കുട്ടികളുടെ ജീവൻ രക്ഷിച്ച കുട്ടി കൂട്ടത്തിന് ധീരതക്കുള്ള പുരസ്കാരം സമ്മാനിച്ച് പാഠശാല

കരിവെള്ളൂർ :കുളത്തിൽ വീണ രണ്ടു കൂട്ടുകാരെ അതിസാഹസികമായി രക്ഷിച്ചതിന് പ്രദേശത്തെ അഞ്ചു കുട്ടികൾക്ക് ധീരതക്കുള്ള പുരസ്‌കാരം സമ്മാനിച്ച് പാഠശാല. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൽ നിന്നും അഭിനന്ദന ഫലകം ലഭിച്ചതിൻ്റെ ആഹ്‌ളാദത്തിലാണ് പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി യദുനന്ദ്, സഹോദരൻ മാന്യഗുരു യു.പി. സ്കൂൾ ഏഴാംതരം

Local
മോഷണങ്ങൾ തടയാൻ മുൻകരുതൽ: നീലേശ്വരം പോലീസ് യോഗം വിളിച്ചു 

മോഷണങ്ങൾ തടയാൻ മുൻകരുതൽ: നീലേശ്വരം പോലീസ് യോഗം വിളിച്ചു 

മോഷണങ്ങൾ തടയാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ച് നീലേശ്വരം പോലീസ്. സ്റ്റേഷൻ പരിധിയിലെ ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികൾ കച്ചവട സ്ഥാപന ഉടമകൾ എന്നിവരുടെ യോഗം വിളിച്ചു ചേർത്തുകൊണ്ടാണ് നീലേശ്വരം ജനമൈത്രി പോലീസ് മുൻകരുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നിട്ടുള്ളത്. നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് നീലേശ്വരം വ്യാപാരഭവനിൽ വിളിച്ചു ചേർത്ത യോഗത്തിൽ

Local
നിലമ്പൂർ ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡയെ കർണാടക പോലീസ് വെടിവെച്ചു കൊന്നു 

നിലമ്പൂർ ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡയെ കർണാടക പോലീസ് വെടിവെച്ചു കൊന്നു 

നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കർണാടകയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ചിക്കമംഗളൂരു-ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. പോലീസും നക്‌സൽ വിരുദ്ധസേനകളും സജീവമായി തെരഞ്ഞ് വന്നിരുന്ന മൂന്ന് മാവോയിസ്റ്റ് നേതാക്കൾ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടതായും വിവരമുണ്ട്. മുണ്ടഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവരാണ്

Local
ജില്ലാ സ്കൂൾ കലോത്സവം ഉദിനൂരിൽ 12 വേദികളിൽ

ജില്ലാ സ്കൂൾ കലോത്സവം ഉദിനൂരിൽ 12 വേദികളിൽ

നവംബർ 26 മുതൽ 30 വരെ ഉദിനൂർ ഹയർസെക്കൻഡറി സ്കൂൾ ആതിഥ്യമരുളുന്ന ജില്ലാ സ്കൂൾ കലോത്സവം നടക്കുക 12 വേദികളിൽ . ഹയർസെക്കൻഡറി സ്കൂൾ,സെൻട്രൽ എ യു പി സ്കൂൾ എന്നിവ കേന്ദ്രീകരിച്ചാണ് വേദികൾ ഒരുക്കുന്നത് .തൊട്ടടുത്ത പ്രദേശങ്ങളിലും വേദികൾ ഒരുക്കിയിട്ടുണ്ട്. വേദി ഒന്ന് ഹൈസ്കൂൾ ,2 സ്കൂൾ

Obituary
വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുശാൽനഗർ ബീഡി കമ്പനി റോഡിലെ അഷറഫ് ക്വാട്ടേഴ്സിൽ മണിമാലയുടെ മകൻ അരുൺകുമാർ (30) ആണ് മരണപ്പെട്ടത്. കഴിഞ്ഞ 13നാണ് അരുൺകുമാർ വീട്ടിനകത്ത് വച്ച് വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്

Obituary
നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി പാലക്കാട്ടെ കെ.വി.രാഘവൻ അന്തരിച്ചു

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി പാലക്കാട്ടെ കെ.വി.രാഘവൻ അന്തരിച്ചു

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി പാലക്കാട്ടെ കെ.വി.രാഘവൻ (79) മംഗലാപുരം കെ.എം.സി ആശുപത്രിയിൽ വെച്ച് അന്തരിച്ചു. നീലേശ്വരം റോട്ടറി ക്ലബ്ബ് പ്രസിഡൻ്റായിരുന്നു.ഭാര്യ: വി.വി.ഭാർഗ്ഗവി. മക്കൾ: കെ.വി.സുമേഷ് രാജ് (പോലീസ് സബ് ഇൻസ്പെക്ടർ, മഞ്ചേശ്വരം), കെ.വി.സുനിൽ രാജ് (കേവീസ് എഞ്ചിനീയറിംങ് & മോട്ടോർസ്, നീലേശ്വരം), കെ.വി.ശ്രീജിത്ത് രാജ്

Local
അമ്മ എഴുതിയ കവിതക്ക് എഗ്രേഡ് നേടി അനാമിക

അമ്മ എഴുതിയ കവിതക്ക് എഗ്രേഡ് നേടി അനാമിക

  ഹോസ്ദുർഗ് സബ്ജില്ലാ കലോത്സവത്തിൽ എൽപി വിഭാഗം കവിതാലാപന മത്സരത്തിൽ സ്വന്തം അമ്മയുടെ കവിത ആലപിച്ച് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി അനാമികാ വിശ്വരാജ്. അമ്മ ലസിതാ വിശ്വരാജ് എഴുതിയ കനൽ എന്ന കവിതയാണ്

Local
നമ്മുടെ കാസർഗോഡ് അലാമിപ്പള്ളി- മടിയന്‍ പൈതൃക ഇടനാഴി; പ്രദേശം ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

നമ്മുടെ കാസർഗോഡ് അലാമിപ്പള്ളി- മടിയന്‍ പൈതൃക ഇടനാഴി; പ്രദേശം ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാടിന് പുതിയ മുഖച്ഛായ നല്‍കുന്ന സ്വാതന്ത്ര്യ സമര-സാംസ്‌കാരിക ഇടനാഴി രൂപീകരിക്കണമെന്ന് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രദേശം ജില്ല കളക്ടര്‍ കെ ഇമ്പശേഖർ സന്ദര്‍ശിച്ചു. കാസര്‍കോട് ജില്ലയുടെ മുഖച്ഛായ മാറ്റുന്ന 'നമ്മുടെ കാസര്‍കോട് പരിപാടി അവലോകന യോഗത്തിലായിരുന്നു പൈതൃക ഇടനാഴി നിര്‍ദ്ദേശമുണ്ടായത്. ദേശീയ പ്രസ്ഥാനത്തിന്റേയും കര്‍ഷക പ്രസ്ഥാനത്തിന്റേയും പോരാട്ട കേന്ദ്രങ്ങളായിരുന്ന ഇവിടങ്ങളിലൂടെ

Local
നീലേശ്വരം വെടിക്കെട്ട് അപകടം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ജില്ലാ കോടതിവിധി ഹൈക്കോടതി സ്റ്റേ ചെയ്തു

നീലേശ്വരം വെടിക്കെട്ട് അപകടം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ജില്ലാ കോടതിവിധി ഹൈക്കോടതി സ്റ്റേ ചെയ്തു

നീലേശ്വരം നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലംമ്പലം വീരർ കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോട നുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകട കേസിലെ പ്രതികൾക്ക് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യം റദ്ദാക്കിയ ജില്ലാ കോടതി വിധി രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ

error: Content is protected !!
n73