The Times of North

Author: Web Desk

Web Desk

Local
സദ്ഗുരു പബ്ലിക്‌ സ്കൂൾ ചാമ്പ്യൻമാരായി

സദ്ഗുരു പബ്ലിക്‌ സ്കൂൾ ചാമ്പ്യൻമാരായി

കാഞ്ഞങ്ങാട് :നീലേശ്വരം ഇ. എം. എസ് സ്റ്റേഡിയത്തിൽ വച്ച് നടന്ന കാസറഗോഡ് ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് (അണ്ടർ 17 ) ഫുട് ബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ എം. ഇ. എസ് കുനിലിനെതിരെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ 4 ഗോൾ നേടിക്കൊണ്ട് സദ്ഗുരു പബ്ലിക് സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി.

Local
ചുമട്ട് തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി) താലൂക്ക് ഓഫീസ് മാർച്ച് നടത്തി

ചുമട്ട് തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി) താലൂക്ക് ഓഫീസ് മാർച്ച് നടത്തി

കാഞ്ഞങ്ങാട്:ക്ഷേമ ബോഡ് പ്രവർത്തനം കാര്യക്ഷമമാക്കുക,ചുമട്ട് മേഖല സംരക്ഷിക, ഇ എസ്സ് ഐ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ട് തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി. ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ്സ് മാർച്ചും ധർണ്ണയും നടത്തി. ടി.വി.കുഞ്ഞിരാമന്റെ ആദ്ധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് 'പി ജി.ദേവ് ഉത്ഘാടനം ചെയ്തു

Obituary
ചെറുവത്തൂർ ശ്രീ വീരഭദ്ര ക്ഷേത്രത്തിലെ ജീവനക്കാരി കണ്ണോത് കാർത്യായനി അന്തരിച്ചു.

ചെറുവത്തൂർ ശ്രീ വീരഭദ്ര ക്ഷേത്രത്തിലെ ജീവനക്കാരി കണ്ണോത് കാർത്യായനി അന്തരിച്ചു.

ചെറുവത്തൂർ ശ്രീ വീരഭദ്ര ക്ഷേത്രത്തിലെ ജീവനക്കാരി കണ്ണോത് കാർത്യായനി(73) അന്തരിച്ചു. പരേതനായ രാഘവൻ ആണ് ഭർത്താവ് . മകൻ: അശോകൻ.സഹോദരങ്ങൾ: കണ്ണൻ, ഗോവിന്ദൻ,പരേതരായ അമ്പു, നാരായണൻ.

Local
ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം നാളെ

ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം നാളെ

കരിന്തളം:കുടുംബശ്രീ സംരംഭമായി കാട്ടിപ്പൊയിലിൽ ആരംഭിക്കുന്ന ഐശ്വര്യ ഫുഡ് പ്രൊഡക്ഷൻ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്ന് മണിക്ക് കാട്ടിപ്പൊയിൽ പള്ളത്ത് വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിക്കും.പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി അധ്യക്ഷത വഹിക്കും

Local
ജില്ല കബ്ബ് ബുൾ ബുൾ ഉൽസവ് കുമ്പളപ്പള്ളിയിൽ

ജില്ല കബ്ബ് ബുൾ ബുൾ ഉൽസവ് കുമ്പളപ്പള്ളിയിൽ

കരിന്തളം: ഭാരത് സ്കൗട്ട്സ് ആൻ്റ്ഗൈഡ്സിന്റെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല കബ്ബ് ബുൾ ബുൾ ഉൽസവ് നവംബർ 22, 23 തിയ്യതികളിലായി വിവിധ പരിപാടികളോടെ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വെച്ച് നടക്കും. 22. ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് രജിസ്ട്രേഷൻ ,2 45

Local
കേരളത്തിൽ പന്ത് തട്ടാൻ മെസിയും സംഘവും എത്തും, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

കേരളത്തിൽ പന്ത് തട്ടാൻ മെസിയും സംഘവും എത്തും, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു.രണ്ട് മത്സരങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്. ഏഷ്യയിലെ രണ്ട് ടീമുകളാകും അർജന്റീനക്കെതിരെ കളിക്കുക. സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും മത്സരം നടക്കുക.

Local
കാസർകോടിന്റെ തേൻമധുരം ഖത്തറിലേക്ക്

കാസർകോടിന്റെ തേൻമധുരം ഖത്തറിലേക്ക്

കാസർകോടിന്റെ മലയോരത്ത് നിന്നുള്ള തേൻ മധുരം കടൽ കടക്കുന്നു . മുന്നാട് പള്ളത്തിങ്കാലിലെ ശുദ്ധമായ തേൻ രുചി ഇനി ഖത്തറിലും ആസ്വദിക്കാം. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നബാർഡിന്റെയും എപി ഇഡിഎയും സഹകരണത്തോടെ പ്രവർത്തിക്കുന്ന മുന്നാട് പള്ളത്തിങ്കാൽ തുളുനാട് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ഉത്പാദിപ്പിച്ച ശുദ്ധമായ

Local
ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : 2024 നവംബർ 18 മുതൽ 24 വരെ ആചരിക്കുന്ന ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണത്തിന്റെ ഭാഗമായി സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ്റ്റാർഡ് പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പയിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി

Local
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ നേട്ടം കൈവരിച്ച കായിക പ്രതിഭകൾക്ക് ജില്ലാ പഞ്ചായത്ത് സ്വീകരണം നൽകും

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ നേട്ടം കൈവരിച്ച കായിക പ്രതിഭകൾക്ക് ജില്ലാ പഞ്ചായത്ത് സ്വീകരണം നൽകും

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വിജയികളായ കായിക പ്രതിഭകൾക്ക് നവംബർ 21ന് രാവിലെ 9ന് ജില്ലാ പഞ്ചായത്ത് സ്വീകരണം നൽകും. വിദ്യാനഗർ അസാപ്പ് പരിസരത്തുനിന്ന് ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ ആനയിച്ച് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കുന്ന ആദര സമ്മേളനത്തിലേക്ക് വരവേൽക്കും. സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം

Local
ചിത്രലേഖയെ മരിച്ചിട്ടും വിടാതെ; കെ.എം.സി നമ്പറിനായി കുടുംബം അധികൃതർക്ക് മുന്നിൽ യാചിക്കുന്നു

ചിത്രലേഖയെ മരിച്ചിട്ടും വിടാതെ; കെ.എം.സി നമ്പറിനായി കുടുംബം അധികൃതർക്ക് മുന്നിൽ യാചിക്കുന്നു

കണ്ണൂർ: നിരന്തരം അക്രമങ്ങൾക്കിരയായി ഒടുവിൽ മരണം കീഴടക്കിയ ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് കോർപ്പറേഷൻ നമ്പർ നൽകുന്നില്ലെന്ന് പരാതി. കണ്ണൂർ ആർ.ടി.ഒ ക്കെതിരെയാണ് പരാതി. കഴിഞ്ഞ ജൂണിൽ ചിത്രലേഖ തന്നെ നേരിട്ടാണ് നിലവിലുള്ള നമ്പർ പുതിയ ഓട്ടോറിക്ഷക്ക് ലഭിക്കാനുള്ള അപേക്ഷ നൽകിയത്. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ആർ.ടി.ഒ ഇത് നിരസിക്കുകയാണ്.

error: Content is protected !!
n73