The Times of North

Breaking News!

Author: Web Desk

Web Desk

Local
വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു

ചന്തേര പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് കരിവെള്ളൂരിലെ ദിവ്യശ്രീയെ ഭർത്താവ് വെട്ടിക്കൊന്നു . ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം. ഭർത്താവ് കരിവെള്ളൂരിലെ ദാമോദരന്റെ മകൻ രാജേഷ് 44 ആണ് ഭാര്യയെ വെട്ടിക്കൊന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കൊലപാതകിനുശേഷം രാജേഷ് ഒളിവിലാണ് പോലീസ് അന്വേഷണം നടത്തിവരുന്നു

Local
കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം: എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നീലേശ്വരം നഗരസഭയിലെ 22 ആം വാർഡിൽ കോട്ടപ്പുറം ക്ഷേത്ര പരിസരത്ത് അനുവദിച്ച മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ വി ഗൗരി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ റഫീഖ്

Kerala
സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ

സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ

നീലേശ്വരം: തൃശ്ശൂരിൽ നടന്ന ആരോഗ്യ സർവകലാശാലസംസ്ഥാന കലോത്സവത്തിൽ നീലേശ്വരം സ്വദേശി എം.ഇന്ദുലേഖയ്ക്ക് ഏകാഭിനയത്തിൽ മികവാർർന്ന വിജയം. . എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയാണ് ഇന്ദുലേഖ തൻ്റെ പ്രതിഭ തെളിയിച്ചത്. കോട്ടക്കൽ ആയുർവേദ കോളേജ് ഒന്നാം വർഷം ബി.എ. എം. എസ് . വിദ്യാർഥിയായ ഇന്ദുലേഖ പെരിയയിൽ നടന്ന

Local
ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി

ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി

കാഞ്ഞങ്ങാട് : ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള സമൂഹം എന്നലക്ഷ്യം കൈവരിക്കാൻ ലയൺസ് ക്ലബ് ഇന്റർനാഷണൽ രൂപവൽക്കരിച്ച ശുദ്ധജല പദ്ധതിക്ക് തുടക്കമായി. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മാഹി ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്റ്റിലെ ഇരുന്നൂറോളം സർക്കാർ വിദ്യാലയങ്ങളിലാണ് ഈ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. കാസറഗോഡ് ജില്ലയിലെ 35 വിദ്യാലയങ്ങളിലേക്ക് ലയൺസ്

Local
സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം

സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം

കേരള ബാങ്കിന്റെ അംഗ സംഘങ്ങളായ പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്കുള്ള എക്സലൻസി അവാർഡ് മടിക്കൈ സർവീസ് സഹകരണ ബാങ്കിന് . രണ്ടാം സ്ഥാനം പനയാൽ സർവീസ് സഹകരണ ബാങ്കിനും മൂന്നാം സ്ഥാനം ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിനും ലഭിച്ചു.സാമൂഹ്യ സാമ്പത്തിക ഇടപെടലുകളും സമൂഹത്തിലെ വികസന പ്രവർത്തനങ്ങളും വിലയിരുത്തി മികച്ച

Local
46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം

46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം

ഗ്രാമപഞ്ചായത്തുകൾ ബ്ലോക്ക് പഞ്ചായത്തുകൾ നഗരസഭകൾ ഉൾപ്പെടെ കാസർകോട് ജില്ലയിലെ 46തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. മഞ്ചേശ്വരം ബ്ലോക്കിലും നീലേശ്വരം ബ്ലോക്കിലും ഡബിൾ ചേംബർ ഇൻസിനേറ്ററുകൾ സ്ഥാപിക്കുന്നതിനും അനുമതിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു,

Obituary
മടിക്കൈ – ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു

മടിക്കൈ – ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു

മടിക്കൈ - ആലക്കളം - പുതിയ പുരയിൽ ബാലൻ 65 വയസ്സ് അന്തരിച്ചു. റെഡ്സ്റ്റാർ ക്ലബ്ബ് ആലക്കളം സഥാപക പ്രസിഡണ്ടായിരിന്നു. ഭാര്യ ഇ.കെ. ലത. മക്കൾ : ബനില, ബബിത. മരുമക്കൾ: സുരേശൻ മാണിക്കോത്ത്, ഗിരീശൻ പാലായി. സഹോദരങ്ങൾ: കാർത്ത്യായനി ആലക്കളം,രമണി കോളിക്കുന്നു, നാരായണൻ ആലക്കളം.

Local
സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

കരിവെള്ളൂർ : സൗഹൃദത്തിൻ്റെ ആവിഷ്കാരത്തിന് ഒരു നൂല് മാത്രം മതിയെന്ന് പ്രമുഖ നിരൂപകനും പ്രഭാഷകനുമായ ഇ.പി. രാജഗോപാലൻ പറഞ്ഞു. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച വായനായനം പരിപാടിയിൽ തൻ്റെ ഏറ്റവും പുതിയ പുസ്തകമായ "എൻ്റെ സ്ത്രീയറിവുകൾ " എഴുതാനുണ്ടായ അനുഭവം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വടക്കുമ്പാട് കണിച്ചു വീട്ടിൽ റിട്ട.

Obituary
യുവാവ് തൂങ്ങി മരിച്ചു

യുവാവ് തൂങ്ങി മരിച്ചു

പരപ്പ മൂലപാറയിൽ യുവാവ് തൂങ്ങി മരിച്ചു. മുലപ്പാറയിലെ പാലയുടെ മകൻ ബാലനാണ്(40 ) വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ചത്. വെള്ളരിക്കുണ്ട് പോലീസ് സ്ഥലതെത്തി.

Local
ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

ചെറുവത്തൂർ ബസ്റ്റാൻഡിൽ ബസ് വെയിറ്റിംഗ് ഷെഡിന്റെ പിറകിൽ അർദ്ധരാത്രി ഒളിച്ചിരിക്കുകയായിരുന്ന രണ്ട് തമിഴ്നാട് സ്വദേശികളെ ചന്തേര എസ്.ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു തമിഴ്നാട് വില്ലപുരം സ്വദേശി അയ്യാവ് അറുമുഖൻ ( 47), ജയ്പാൽ അണ്ണാമലൈ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

error: Content is protected !!
n73