The Times of North

Breaking News!

കരുവാച്ചേരിയിലെ തൈവച്ച വളപ്പിൽ അച്ചു അന്തരിച്ചു   ★  പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണം:കെ.എസ്.ടി.എ   ★  ബാലചന്ദ്രൻ എരവിലിൻ്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു   ★  പൊതുവിതരണ സംവിധാനം കാര്യക്ഷമാക്കണം:കേരള കർഷക ഫെസറേഷൻ   ★  കോട്ടപ്പുറം ഫഖീർവലിയുല്ലാഹി മഖാം ഉറൂസ് സമാപിച്ചു.   ★  എങ്ങിനെ തോന്നിയേടാ നിൻറെ പൊന്നുമ്മയുടെ നെഞ്ചത്തേക്ക് കത്തി കയറ്റാൻ....   ★  നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു   ★  കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു   ★  ഓണ്‍ലൈന്‍ തട്ടിപ്പില്‍ വൈദികന് ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു   ★  സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ

Author: Web Desk

Web Desk

Local
മുരളീകൃഷ്ണന് ആശ്വാസമേകി നീലേശ്വരം ജനമൈത്രി പോലീസ്

മുരളീകൃഷ്ണന് ആശ്വാസമേകി നീലേശ്വരം ജനമൈത്രി പോലീസ്

മൾട്ടിപ്പിൾ ക്ലിറോസിസ് ബാധിച്ച് പട്ടേനയിലെ മുരളികൃഷ്ണൻ കിടപ്പാലായിട്ട് പതിനാല് വർഷമാകുന്നു. എൻജിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം ചീമേനി പള്ളിപ്പാറ ഐ.എച്ച് ആർഡി കോളേജിലെ അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴായിരുന്നു ജീവിതം പ്രതിസന്ധിലാക്കിയ ദുർവിധി. ദർഭാഗ്യങ്ങളിലും കരുണ വറ്റാത്ത മനസുള്ള മുരളികൃഷ്ണൻ സാമ്പത്തിക സഹായത്തിനായി വീട്ടിലെത്തിയ ആൾക്ക് ഒരു വർഷം മുമ്പ് ഇരുപതിനായിരം

Local
ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.

ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.

കരിന്തളം:ഭാരത് സ്കൗട്ട്സ് ആൻ്റ്ഗൈഡ്സിന്റെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി. പരിപാടിക്ക് തുടക്കം കുറിച്ച് ബുൾബുൾ ഗ്രീറ്റിംഗ് ഫ്ലാഗ് സെറിമണി നടന്നു. തുടർന്ന് ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി രത്നാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട്

Local
സത്യസായിസേവ പ്രബന്ധരചനാ മത്സരം ഷഹാനി മറിയത്തിന് ഒന്നാം സ്ഥാനം

സത്യസായിസേവ പ്രബന്ധരചനാ മത്സരം ഷഹാനി മറിയത്തിന് ഒന്നാം സ്ഥാനം

സത്യസായിസേവ ഓർഗനൈസേഷൻ കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രബന്ധരചനാ മത്സരത്തിൽ നീലേശ്വരം സെന്റ് പീറ്റേഴ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഷഹാനി മറിയത്തിന് ഒന്നാം സ്ഥാനം . നീലേശ്വരം മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി തൈക്കടപ്പുറത്തെ കെ പി നസീറിന്റെയും സൽമയുടെയും മകളാണ്.

Local
അമ്മയുടെ പേരിൽ ഒരു മരം: കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു

അമ്മയുടെ പേരിൽ ഒരു മരം: കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു

നെഹ്‌റുയുവ കേന്ദ്ര കണ്ണൂരിന്റെ സഹകരണത്തോടെ കൊറ്റാളി ജയ്‌ഹിന്ദ്‌ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അമ്മയുടെ പേരിൽ ഒരു മരം എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു. ക്ലബ്ബ് ജനറൽ സെക്രട്ടറി എം മനോജിന്റെ അധ്യക്ഷതയിൽ ആകാശവാണി മുൻ ഡയറക്ടർ കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ മോഹനൻ,

Local
ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കരിന്തളം:കുടുംബശ്രീ സംരംഭമായി കാട്ടിപ്പൊയിലിൽ ആരംഭിച്ച ഐശ്വര്യ ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റിന്റെ ഉദ്ഘാടനം കാട്ടിപ്പൊയിൽ പള്ളത്ത് വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി അധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ല മിഷൻ കാസർഗോഡ് എഡിഎംസി സി എച്ച് ഇക്ബാൽ പദ്ധതി വിശദീകരിച്ചു.കുടുംബശ്രീ ജില്ലാ

Local
സൗജന്യ സൈനിക ബോധവൽക്കരണ സെമിനാറും കായിക പരീശീലനവും

സൗജന്യ സൈനിക ബോധവൽക്കരണ സെമിനാറും കായിക പരീശീലനവും

നീലേശ്വരം: ആർമി പരീക്ഷ എഴുതി വിജയിച്ചവർക്കു വേണ്ടിയുള്ള സൈനിക റിക്രൂട്ട്മെന്റ് റാലി 2025 ഫെബ്രുവരി ഒന്നു മുതൽ ഏഴ് വരെ തൃശൂരിൽ വെച്ച് നടത്തപ്പെടുന്നു. ഇതിൽ പങ്കെടുക്കുന്നവർക്കായി ഡോട്ട് അക്കാദമി നീലേശ്വരം ജനത കലാസമിതി ഹാളിൽ നവംബർ 24ന് ഉച്ചക്ക് 2.30 ന് സൗജന്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

Local
ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നാളെ ഇഎംഎസ് സ്റ്റേഡിയത്തിൽ

ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നാളെ ഇഎംഎസ് സ്റ്റേഡിയത്തിൽ

നീലേശ്വരം: സിബിഎസ്ഇ കാസർകോട് സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ജില്ലാ അത്ലറ്റിക് മീറ്റ് നാളെ (ശനിയാഴ്ച) നീലേശ്വരം പുത്തിരടുക്കം ഇഎംഎസ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. സഹോദയയിലെ 21 സ്കൂളുകളിൽ നിന്ന് 34 ഇനങ്ങളിലായി 750ലധികം കായിക പ്രതിഭകൾ പങ്കെടുക്കും. നാളെ രാവിലെ 9 മണിക്ക് ഹോസ്ദുർഗ് എസ് ഐയും ദേശീയ

Obituary
കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ. ബീഫാത്തിമ അന്തരിച്ചു

കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ. ബീഫാത്തിമ അന്തരിച്ചു

കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് പടന്നക്കാട്ടെ കെ. ബീഫാത്തിമ (90) അന്തരിച്ചു.ഭർത്താവ്: പരേതനായ എം.അബ്ദ്ദൾ റഹീം. മറ്റു മക്കൾ: എം മറിയമ്പി, എം.കുഞ്ഞാമിന (റിട്ട.ഹെഡ്മിസ്ട്രസ് ഇക്ബാൽ ഹൈസ്കൂൾ) എം.അബ്ദ്ദുൾ അസീസ്(മസ്‌കറ്റ്), എം ബഷീർ, എം.അബ്ദുൾസലാം, എം.സുബൈർ (എഞ്ചിനീയർ). മരുമക്കൾ:- അബ്ദുൾ ഷരീഫ്, മൈമുന അസീസ്,സാജിദ അസിനാർ,സറീന ബഷീർ,

Local
മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ

പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവം. എം കെ ജ്വല്ലറി ഉടമ കിനാതിയില്‍ യൂസഫിനേയും സഹോദരന്‍ ഷാനവാസിനേയും ഇടിച്ച് വീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസിൽ 4 പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ,

Local
മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു

നീലേശ്വരം: എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നീലേശ്വരം നഗരസഭയിലെ 32 ആം വാർഡിൽ മന്ദംപുറം പള്ളി പരിസരത്ത് സ്ഥാപിച്ച മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. നീലേശ്വരം നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ അധ്യക്ഷത

error: Content is protected !!
n73