The Times of North

Breaking News!

നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു   ★  സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു   ★  തലമുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു    ★  ബല്ലഅടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ അന്തരിച്ചു

Author: Web Desk

Web Desk

Local
‘കൊട്ടമ്പാള’യ്ക്ക് അനുഭവങ്ങളുടെ ചൂടും ചൂരും

‘കൊട്ടമ്പാള’യ്ക്ക് അനുഭവങ്ങളുടെ ചൂടും ചൂരും

കരിവെള്ളൂർ : ജീവിതാനുഭവങ്ങളിൽ ഉരുകിത്തെളിഞ്ഞവയാണ് മനോജ് ഏച്ചിക്കൊവ്വലിൻ്റെ കഥകളെന്ന് പുരോഗമന കലാ സാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയാ സെക്രട്ടരി ഉമേഷ് പിലിക്കോട് പറഞ്ഞു. പാലക്കുന്ന് പാഠശാലയിൽ മനോജിൻ്റെ പുതിയ കഥാ സമാഹാരമായ 'കൊട്ടമ്പാള ' പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺക്രീറ്റ് ജോലിക്കിടയിൽ കിട്ടുന്ന ഒഴിവു സമയത്ത് കടലാസിൽ കുറിച്ചിടുന്ന

Local
എ കെ ബി നായർ നീലേശ്വരം മന്നംപുറത്ത് കാവിലെ പുതിയ അരമന അച്ഛൻ

എ കെ ബി നായർ നീലേശ്വരം മന്നംപുറത്ത് കാവിലെ പുതിയ അരമന അച്ഛൻ

നീലേശ്വരം: നീലേശ്വരം മണ്ണും പുറത്ത് ഭഗവതി ക്ഷേത്രത്തിലെ പുതിയ അരമന അച്ഛനായി എ കെ ബി നായർഎന്ന അരമന കാരാട്ട് ബാലഗംഗാധരൻ നായരെ തിരഞ്ഞെടുത്തു. ഇദ്ദേഹത്തിൻറെ സ്ഥാനാരോഹണവും ചുരിക കെട്ടും ജനുവരി 16ന് വ്യാഴാഴ്ച രാവിലെ 11നൂം 12 30നുമിടയില്ലുള്ള മുഹൂർത്തത്തിൽ നടക്കും. രാജാസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം

Obituary
കരിന്തളം വേളൂരിലെ കീനേരി കുഞ്ഞമ്പു അന്തരിച്ചു

കരിന്തളം വേളൂരിലെ കീനേരി കുഞ്ഞമ്പു അന്തരിച്ചു

നിലേശ്വരം: കരിന്തളം വേളൂരിലെ ആദ്യ കാല സി പി ഐ പ്രവർത്തകനും പൂരക്കളി കലാകാരനുമായ കീനേരി കുഞ്ഞമ്പു (95) അന്തരിച്ചു. ഭാര്യമാർ ലക്ഷ്മി, പരേതയായ പാറു. മക്കൾ: ശ്യാമാള , ഗായത്രി ,സജിത , പരേതരായ വാസു .നളിനി. മരുമക്കൾ: രവി (തിരുവക്കോളി ) രവി മാടക്കാൽ) ,ലളിത

Local
കിനാനൂർ വില്ലേജിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായി

കിനാനൂർ വില്ലേജിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായി

കാസറഗോഡ് ജില്ലയിൽ ഡിജിറ്റൽ സർവെ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നു ഘട്ടങ്ങളിലായി ജില്ലയിൽ ഇതു വരെ 38 വില്ലേജുകളിൽ ഡിജിറ്റൽ സർവെ ആരംഭിച്ചു. ആയതിൽ 27 വില്ലേജുകളിൽ സർവെ പൂർത്തിയായി സർവെ അതിരടയാള നിയമപ്രകാരം 9(2) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. ഭൂവുടമസ്ഥർ പരിശോധന നടത്തു കയും പരാതികളും ആക്ഷേപങ്ങളും തീർപ്പാക്കുകയും

Kerala
ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും

ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും

ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകൻ ഇന്നലെ അറിയിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം പൊലീസിനോട്

Kerala
പി ജയചന്ദ്രന്‍ അന്തരിച്ചു

പി ജയചന്ദ്രന്‍ അന്തരിച്ചു

ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണു. തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Local
നിർദ്ധനർക്ക് കൈത്താങ്ങാകാൻ  ‘നാട്ടിലെ പാട്ട്’ നാടകം വീണ്ടും അരങ്ങിലേക്ക് 

നിർദ്ധനർക്ക് കൈത്താങ്ങാകാൻ  ‘നാട്ടിലെ പാട്ട്’ നാടകം വീണ്ടും അരങ്ങിലേക്ക് 

പിലിക്കോട്: അറുപതുകളിലെ കുറ്റിയാട്ടൂർ ഗ്രാമത്തിന്റെ നാട്ടു ചരിത്രത്തിന്റെ സ്മരണകളുമായി എൻ ശശിധരന്റെ 'നാട്ടിലെ പാട്ട്' നാടകം വീണ്ടും അരങ്ങിലേക്ക്. യുവ നാടക പ്രവർത്തകൻ വിജേഷ് കാരിയുടെ സംവിധാനത്തിൽ കനൽ കാസർകോട് രംഗവത്കരിക്കുന്ന നാടകം ജനുവരി 10,11,12 തീയ്യതികളിലായി തുടർച്ചയായി മൂന്ന് ദിവസം പിലിക്കോട് സി. കെ.എൻ.എസ് ഗവ ഹയർ

Obituary
കൊട്ടറ കോളനിയിലെ സി കല്യാണി അന്തരിച്ചു.

കൊട്ടറ കോളനിയിലെ സി കല്യാണി അന്തരിച്ചു.

നീലേശ്വരം: കൊട്ടറ കോളനിയിലെ പരേതനായ എം പി നാരായണൻറെ ഭാര്യ സി കല്യാണി( കുടക് അമ്മായി 95) അന്തരിച്ചു. മക്കൾ: ദേവകി,ശേഖരൻ, ഭരതൻ( കൊട്ടറ),രോഹിണി (തൈക്കടപ്പുറം), ഭാസ്കരൻ (കൊട്ടറ). മരുമക്കൾ: നാരായണൻ (തൈക്കടപ്പുറം), ഷൈലജ (കണിച്ചിറ) ,മാലതി,ലസിത, പദ്മിനി .

Obituary
അനന്തംപള്ളിയിലെ കെ കുമാരൻ അന്തരിച്ചു

അനന്തംപള്ളിയിലെ കെ കുമാരൻ അന്തരിച്ചു

നിലേശ്വരം:പടന്നക്കാട് അനന്തം പള്ളിയിലെ കെ കുമാരൻ (74)അന്തരിച്ചു. ഭാര്യ; പരേതയായ ശാന്ത. സഹോദരന്മാർ: കുഞ്ഞിക്കണ്ണൻ, കറുത്തമ്പു,നാരായണി, വിശ്വംഭരൻ,പരേതരായ കൃഷ്ണൻ, അമ്മാർ. മക്കൾ: ഷൈമ. ഷാജി. സജിത്ത് മരുമക്കൾ അനിൽ പൊയ്യക്കര. രജിന. അഷിത മധൂർ.

Local
ആസ്വാദകർക്ക് ഹരമായി ബാവുൽ സംഗീതവും ഗീതാഞ്ജലിയും

ആസ്വാദകർക്ക് ഹരമായി ബാവുൽ സംഗീതവും ഗീതാഞ്ജലിയും

കരിവെള്ളൂർ : ആസ്വാദകർക്ക് ഹരമായി ബാവുൽ സംഗീതവും ഗീതാഞ്ജലിയും. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ സന്തോഷ് കാന അവതരിപ്പിച്ച സംഗീത തീർഥയാത്ര നവ്യാനുഭവമായി. വടക്കുമ്പാട് ഗ്രാമത്തിലെ വീട്ടു മുറ്റത്ത് വിശ്വ മഹാകവി രവീന്ദ്ര നാഥ ടാഗോറിൻ്റെ ഗീതാഞ്ജലി നാടോടി കലാരൂപമായ ബാവുൽ സംഗീതത്തിൻ്റെ പശ്ചാത്തലത്തിൽ ഭാവഗീതങ്ങളായി പെയ്തിറങ്ങുകയായിരുന്നു. കരിവെള്ളൂർ സ്വദേശിയും

error: Content is protected !!
n73