The Times of North

Breaking News!

പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണം:കെ.എസ്.ടി.എ   ★  ബാലചന്ദ്രൻ എരവിലിൻ്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു   ★  പൊതുവിതരണ സംവിധാനം കാര്യക്ഷമാക്കണം:കേരള കർഷക ഫെസറേഷൻ   ★  കോട്ടപ്പുറം ഫഖീർവലിയുല്ലാഹി മഖാം ഉറൂസ് സമാപിച്ചു.   ★  എങ്ങിനെ തോന്നിയേടാ നിൻറെ പൊന്നുമ്മയുടെ നെഞ്ചത്തേക്ക് കത്തി കയറ്റാൻ....   ★  നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു   ★  കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു   ★  ഓണ്‍ലൈന്‍ തട്ടിപ്പില്‍ വൈദികന് ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു   ★  സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ   ★  പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.

Author: Web Desk

Web Desk

Local
പണം വെച്ച് ചീട്ടു കളിച്ച നാലുപേർ അറസ്റ്റിൽ

പണം വെച്ച് ചീട്ടു കളിച്ച നാലുപേർ അറസ്റ്റിൽ

പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന നാല് പേരെ അമ്പലത്തറ എസ്ഐ പി വി രഘുനാഥനും സംഘവും അറസ്റ്റ് ചെയ്തു. പുല്ലൂർ നായ്ക്കുട്ടിപ്പാറ വാട്ടർ ടാങ്കിന് സമീപത്തുവെച്ചു ചീട്ടു കളിക്കുകയായിരുന്നു പുല്ലൂർ കാട്ടിപ്പാറയിലെ അബ്ദുൽസലാം 38 പുല്ലൂർ നായ്ക്കുട്ടിപ്പാറയിലെ ഉമ്മർ ഫാറൂഖ് 26 പുല്ലൂർ കാലിച്ചാം പാറയിലെ കെ എം വേലായുധൻ

Obituary
കുഴിക്ക് കുറുകേ ഇട്ട മരത്തിൽ തൂങ്ങിമരിച്ചു

കുഴിക്ക് കുറുകേ ഇട്ട മരത്തിൽ തൂങ്ങിമരിച്ചു

കുഴിക്ക് കുറുകെട്ട് മരത്തടിയിൽ യുവാവ് തൂങ്ങിമരിച്ചു. ബദിയടുക്ക കുമ്പടാജെ മാർപ്പനടുക്കയിലെ കൃഷ്ണനായി മകൻ എ എം ബാലചന്ദ്രൻ (26) ആണ് മജക്കാറിലെ സഹോദരിയുടെ വീട്ടിനു സമീപം തൂങ്ങിമരിച്ചത്.

Obituary
യുവതി വീട്ടു പറമ്പിലെ കിണറ്റിൽ ചാടി ജീവനൊടുക്കി

യുവതി വീട്ടു പറമ്പിലെ കിണറ്റിൽ ചാടി ജീവനൊടുക്കി

കാസർകോട്: യുവതി വീട്ടുപറമ്പിലെ കിണറ്റിൽ ചാടി ജീവനൊടുക്കി. ചർളടുക്കം ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപത്തെ ലക്ഷ്മികാന്തിന്റെ ഭാര്യ സഹന കുമാരി (35 )ആണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രി 11:30 യാണ് സംഭവം. കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കാസർകോട് പോലീസ് സ്ഥലത്തെത്തി.

Obituary
ജെ.സി.ബി.ഉപയോഗിച്ച് പിഴതുമാറ്റവേ തെങ്ങ് ദേഹത്ത് പതിച്ചു നാലാം ക്ലാസ്സുകാരൻ മരിച്ചു

ജെ.സി.ബി.ഉപയോഗിച്ച് പിഴതുമാറ്റവേ തെങ്ങ് ദേഹത്ത് പതിച്ചു നാലാം ക്ലാസ്സുകാരൻ മരിച്ചു

പഴയങ്ങാടി : ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുന്നതിനിടയിൽ അബദ്ധത്തിൽ തെങ്ങ് ദേഹത്ത് പതിച്ച് നാലാം ക്ലാസുകാരൻ ദാരുണമായി മരിച്ചു.മുട്ടം വെങ്ങര മാപ്പിള യു.പി.സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥി ഇ.എൻ.പി.നിഹാനിൻ ആണ് മരിച്ചത്. വെങ്ങര ഗവ.വെൽഫെയർ യു.പി.സ്കൂൾ റോഡിൽ സുൽത്താൻ തോടിനു സമീപം പ്രവർത്തിച്ചുവന്നിരുന്ന പഴയ ചകിരി കമ്പനിക്കു സമീപത്താണ്

Kerala
കർണ്ണാടകസംഗീത മഹോത്സവം: സ്വാഗത സംഘം രൂപീകരിച്ചു

കർണ്ണാടകസംഗീത മഹോത്സവം: സ്വാഗത സംഘം രൂപീകരിച്ചു

മികച്ച പ്രതിഭകളായ സംഗീതജ്ഞരെയും പക്കമേളക്കാരെയും ഉൾപ്പെടുത്തി കേരള സംഗീത അക്കാദമി ആറ് കേന്ദ്രങ്ങളിൽ കര്‍ണ്ണാടകസംഗീത മഹോത്സവം സംഘടിപ്പിക്കുന്നു. ഇതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 15 ന് തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തും. പരിപാടിയുടെ സംഘാടനത്തിനും വിപുലമായ നടത്തിപ്പിനുമുള്ള സ്വാഗതസംഘം രൂപീകരിച്ചു. കാര്‍ത്തിക തിരുനാള്‍ സംഗീത സഭ

Local
ജില്ലാ സബ്ജൂനിയർ സിംഗിൾസ് കാരം ചാമ്പ്യൻഷിപ്പും ജൂനിയർ സെലക്ഷൻ ട്രയൽസും തുടങ്ങി

ജില്ലാ സബ്ജൂനിയർ സിംഗിൾസ് കാരം ചാമ്പ്യൻഷിപ്പും ജൂനിയർ സെലക്ഷൻ ട്രയൽസും തുടങ്ങി

നീലേശ്വരം : ജില്ലാ കാരം അസോസിയേഷന്റെ നേതൃത്വത്തിൽ സബ്ജൂനിയർ സിംഗിൾസ് കാരം ചാമ്പ്യൻഷിപ്പും ജൂനിയർ സെലക്ഷൻ ട്രയൽസും തുടങ്ങി. നീലേശ്വരം ജിഎൽപി സ്കൂളിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ശോഭനയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ സെക്രട്ടറി കെ.കുമാരൻ മടിക്കൈയുമായി കാരംസ് കളിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കാരംസ് അസോസിയേഷൻ

Obituary
പുതുക്കൈ മണിയറ പാർവ്വതി അമ്മ (തമ്പായി അമ്മ) അന്തരിച്ചു

പുതുക്കൈ മണിയറ പാർവ്വതി അമ്മ (തമ്പായി അമ്മ) അന്തരിച്ചു

നീലേശ്വരം: പുതുക്കൈ മണിയറ പാർവ്വതി അമ്മ (തമ്പായി അമ്മ 86) അന്തരിച്ചു. ഭർത്താവ്: പരേതനായ എൻ.കെ കൃഷ്ണൻ നായർ. മക്കൾ: കൃഷ്ണൻ (ബന്തടുക്ക), രാമചന്ദ്രൻ (അബുദാബി), അശോകൻ (ദുബായ്), രാജീവൻ (അദ്ധ്യാപകൻ, ജി.യു.പി.എസ്, ആലമ്പാടി), സതി. മരുമക്കൾ: കെ.ശാന്ത (ബന്തടുക്ക), കെ.പുഷ്പലത (ചൂരൽ), എം.ലക്ഷ്മി (ബന്തടുക്ക), സി.ഷീല (അദ്ധ്യാപിക,

Local
ജില്ലാ സ്കൂൾ കലോത്സവം ഹോസ്ദുർഗ് കുതിക്കുന്നു

ജില്ലാ സ്കൂൾ കലോത്സവം ഹോസ്ദുർഗ് കുതിക്കുന്നു

ഉദിനൂർ:ഉദിനൂരിലെ കലാവിളക്ക്‌ താൽക്കാലികമായി ഇന്നണയും. നാലാം ദിനത്തിൽ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ തിരശ്ശീല താഴുമ്പോൾ 740 പോയിന്റ്‌ നേടി ഹോസ്‌ദുർഗ്‌ ഉപജില്ല കുതിക്കുന്നു. 714 പോയിന്റുമായി കാസർകോടും 708 പോയിന്റുമായി ചെറുവത്തൂരും രണ്ടും മൂന്നും സ്ഥാനത്ത്‌ പിന്നാലെയുണ്ട്‌. 178 പോയിന്റ്‌ നേടി കാഞ്ഞങ്ങാട്‌ ദുർഗ ഹയർസെക്കൻഡറി സ്‌കൂളാണ്‌ ജില്ലയിൽ

Local
ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തിയ 70 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 

ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തിയ 70 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 

  കാസർകോട് നിന്നും കണ്ണൂരിലേക്ക് ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 70 ചാക്ക് പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പോലീസ്അറസ്റ്റ് ചെയ്തു. കാസർകോട് നെല്ലിക്കുന്ന് പാദൂർ ഹൗസിൽ ഉമറുൽ ഫാറൂഖ് 39 നെയാണ് ചന്തേര എസ്ഐ കെപി സതീശൻ സംഘവും അറസ്റ്റ് ചെയ്തത് കാലിക്കടവിൽ വാഹന പരിശോധനയ്ക്കിടയിൽ കെഎൽ 65 ടി

error: Content is protected !!
n73