The Times of North

Breaking News!

കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു   ★  ഓണ്‍ലൈന്‍ തട്ടിപ്പില്‍ വൈദികന് ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു   ★  സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ   ★  പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.   ★  എ ഡി എസ് വാർഷികാഘോഷം    ★  മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം   ★  കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി

Author: Web Desk

Web Desk

Local
വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിടും

വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിടും

കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നും നാളെയും (ഡിസംബർ 2, 3) അതിശക്തമായ മഴയുടെ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ഈ ദിവസങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. തീരദേശങ്ങളിലും മലയോരങ്ങളിലും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ മീൻപിടുത്തത്തിന് പോകാൻ പാടുള്ളതല്ല. ജില്ലയിൽ ക്വാറികളിലെ

Local
കുറ്റിക്കോൽ കുടുംബം ബെൻസ് കാറിന് ഇഷ്ട നമ്പർ ലേലം കൊണ്ടത് നാലര ലക്ഷം രൂപയ്ക്ക്

കുറ്റിക്കോൽ കുടുംബം ബെൻസ് കാറിന് ഇഷ്ട നമ്പർ ലേലം കൊണ്ടത് നാലര ലക്ഷം രൂപയ്ക്ക്

കാരുണ്യ, സാംസ്കാരിക, വിദ്യാഭ്യാസ, മത രംഗങ്ങളിൽ ശ്രദ്ധേയരായ ഡോ. അബൂബക്കർ കുറ്റിക്കോലിൻ്റെ കുടുംബം ബെൻസുകാറിന് ഇഷ്ട നമ്പർ ലേലം കൊണ്ടത് 4,55000രൂപയ്ക്ക്. കെ എൽ 60 ഡബ്ല്യു 6060 എന്ന നമ്പറാണ് ഡോക്ടർ അബൂബക്കറിന്റെ സഹോദരനായ സമദ് ഇത്രയും തുകയ്ക്ക് ലേലം കൊണ്ട് സ്വന്തമാക്കിയത്. കാഞ്ഞങ്ങാട് ജോയിൻറ് ആർടിഒ

Local
കലവറയിൽ  വിഭവങ്ങൾ ആകാൻ ക്ഷേത്രപരിസരത്തെ വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ തളിരിടുന്നു

കലവറയിൽ വിഭവങ്ങൾ ആകാൻ ക്ഷേത്രപരിസരത്തെ വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ തളിരിടുന്നു

സുധീഷ് പുങ്ങംചാൽ വെള്ളരിക്കുണ്ട് : കലവറ ഘോഷയാത്രയിലേക്ക് വിഭവങ്ങളാകാൻ ക്ഷേത്രപരിസരത്തെ വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ തളിരിടുന്നു. ബളാൽ ഭഗവതി ക്ഷേത്രത്തിൽ 2025ഫെബ്രുവരി മാസം 2 മുതൽ 11 വരെ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേക മഹോത്സവത്തിന്റെയും പ്രതിഷ്ടാദിനമഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിന്റെയും ഭാഗമായുള്ള കലവറ നിറക്കൽ ചടങ്ങിലേക്ക് വിഭവങ്ങൾ

Local
കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  കാസർകോട് ജില്ലയിൽ നാളെ (ഡിസംബർ 3) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ് മോഡൽ റസിഡൻഷൽ

Local
എം എസ് കുമാർ അധ്യാപക പുരസ്കാരം വിനയൻ പിലിക്കോട് ഏറ്റുവാങ്ങി

എം എസ് കുമാർ അധ്യാപക പുരസ്കാരം വിനയൻ പിലിക്കോട് ഏറ്റുവാങ്ങി

ചെറുവത്തൂർ: അധ്യാപകനും എഴുത്തുകാരനുമായിരുന്ന എം എസ് കുമാറിൻ്റെ സ്മരണയ്ക്കായി പാലക്കാട് അക്ഷര ജാലകം സാംസ്കാരിക കൂട്ടായ്മ ഏർപ്പെടുത്തിയ സംസ്ഥാനതല അധ്യാപക പുരസ്കാരം വിനയൻ പിലിക്കോട് ഏറ്റുവാങ്ങി. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ അധ്യാപകനാണ്. പട്ടാമ്പി ഞാങ്ങാട്ടിരിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ

Local
ഭിന്നശേഷി കായികമേള മാറ്റിവെച്ചു

ഭിന്നശേഷി കായികമേള മാറ്റിവെച്ചു

സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി വിനാചരണത്തിന്റെ ഭാഗമായി നാളെ (ഡിസംബർ മൂന്നിന് )പരവനടുക്കം മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഫോർ ഗേൾസ് ഗ്രൗണ്ടിൽ നടത്താനിരുന്ന ഭിന്നശേഷി കായികമേള മാറ്റിവെച്ചതായി ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ

Local
രാമറൈ എളിമയുടെ പ്രതീകം ഏ ഗോവിന്ദൻ നായർ

രാമറൈ എളിമയുടെ പ്രതീകം ഏ ഗോവിന്ദൻ നായർ

സംശുദ്ധ രാഷ്ട്രീയത്തിന്റെയും, എളിമയുടെയും പ്രതീകമായിരുന്നു രാമറെ എന്ന് കാസർകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് യുഡിഎഫ് ജില്ലാ സെക്രട്ടറി എ ഗോവിന്ദൻ നായർ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും, എംപിയും ആയിരുന്ന രാമറെയുടെ ഓർമ്മകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം

Local
അതിശക്തമായ മഴക്ക് സാധ്യത കാസർകോട്ട് റെഡ് അലർട്ട്

അതിശക്തമായ മഴക്ക് സാധ്യത കാസർകോട്ട് റെഡ് അലർട്ട്

*കാസറഗോഡ് ജില്ലയിലെ നിലവിലെ ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) റെഡ് അലർട്ട് (അതിതീവ്ര മഴ) ആയി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർത്തിയിരിക്കുന്നു*. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട്

Local
ആശ്വാസ് പട്ടേനയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു

ആശ്വാസ് പട്ടേനയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു

ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന നീലേശ്വരം പട്ടേനയിലെ "ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനമായ ടി.ഗണപതി സ്മാരക മന്ദിരം എം. രാജാഗോപാലൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണൻ ഭട്ടതിരിപ്പാട് സ്മാരക ഹാൾ മുൻ എം. എൽ. എ  കെ. പി. സതീഷ്ചന്ദ്രനും, നവീകരിച്ച ജനസേവനകേന്ദ്രം നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി. വി.

Local
പള്ളി ഖത്തീബിന്റെ മുറിയിൽ നിന്നും 30,000 രൂപ കവർന്ന ഒരാൾ അറസ്റ്റിൽ 

പള്ളി ഖത്തീബിന്റെ മുറിയിൽ നിന്നും 30,000 രൂപ കവർന്ന ഒരാൾ അറസ്റ്റിൽ 

പെരുമ്പള മുഹ് യുദ്ധീൻ ജുമാ മസ്ജിദിലെ ഖത്തീബിൻ്റെ മുറി കുത്തി തുറന്ന് മുപ്പതിനായിരം രൂപ കവർന്ന ഒരാളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പള്ളിയുടെ മുകൾ നിലയിൽ ഖത്തീബ് മലപ്പുറം സ്വദേശി സ്വാമിഹ് ചെറിയാടത്ത് താമസിക്കുന്ന മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം. ഇന്ന് രാവിലെ 6.25 നും 7 മണിക്കും

error: Content is protected !!
n73