The Times of North

Breaking News!

കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു   ★  ഓണ്‍ലൈന്‍ തട്ടിപ്പില്‍ വൈദികന് ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു   ★  സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ   ★  പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.   ★  എ ഡി എസ് വാർഷികാഘോഷം    ★  മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം   ★  കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി

Author: Web Desk

Web Desk

Obituary
നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു 

നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു 

നീലേശ്വരം: നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പത്മനാഭൻ (80 )അന്തരിച്ചു. ഭാര്യ:എം. സുമിത്ര. മക്കൾ: പ്രശാന്ത് (ഡ്രൈവർ), പ്രസീദ. മരുമക്കൾ: ജയേഷ്, നീതുമോൾ . സഹോദരങ്ങൾ: നാരായണി, കാർത്യായനി, പരേതരായ ദാമോദരൻ, മാധവി, കുഞ്ഞിരാമൻ.

Local
വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ

വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ

കാസർകോട്ഫോറസ്റ്റ് ഫ്ലയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേളൂർ പൂതങ്ങാനത്തെ വീട്ടിൽ നിന്നും 135 കിലോ ചന്ദനമുട്ടികളും ഇത് കടത്താൻ ഉപയോഗിച്ച് രണ്ടു കാറുകളും രണ്ട് പേരെയും പിടികൂടി.പൂതങ്ങാനത്തെ പ്രസാദ്, മൂന്നാം മൈലിലെ ഷിബു രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രസാദിന്റെ വീട്ടിൽ നിന്നുമാണ് 5 ചാക്കുകളിലായി

Local
തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു

തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു

കാഞ്ഞങ്ങാട്: മലബാറിലെ തീയ്യ സമുദായത്തിൻ്റെ വംശ ചരിതം തയ്യാറാക്കുന്നു. തീയ്യമഹാ സഭയുടെ നേതൃത്വത്തിലാണ് വംശമഹിമ, കുലം, ഗോത്രം തറവാട് പാരമ്പര്യം തൊഴിൽ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച ആധികാരിക പഠനങ്ങൾ ഉൾക്കൊള്ളുന്നതാവും ഗ്രന്ഥമെന്ന് സംഘടനാ സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം വ്യക്തമാക്കി. പാരമ്പര്യത്തനിമയ്ക്ക് മുൻതൂക്കം നൽകിയുള്ള പഠനങ്ങൾ ഉൾപ്പെടുത്തി ഏപ്രിലിൽ

Local
വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു

വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു

അതിശക്തമായി രണ്ടുദിവസമായി തുടരുന്ന മഴയിൽ അനന്തംപള്ള പ്രദേശത്തെ 100 ഏക്കറോളംവരുന്ന കൃഷിയിടങ്ങൾ വെള്ളത്തിൽ ആയി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു കാഞ്ഞങ്ങാട് നഗരസഭയിൽ തന്നെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സ്ഥലമാണ് അനന്തംപള്ള മുന്നൂറോളം കുടുംബങ്ങൾ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് ഒരു വർഷം കൃഷിയിറക്കുന്നതിന് തന്നെ ഭാരിച്ച ചെലവാണ്

Local
അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചീനിയറിംഗ് യൂണിറ്റ് ഉടമകളേയും ടെൻഡറിൽ ഉൾപ്പെടുത്തണം

അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചീനിയറിംഗ് യൂണിറ്റ് ഉടമകളേയും ടെൻഡറിൽ ഉൾപ്പെടുത്തണം

ഉദുമ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അയേണ്‍ വര്‍ക്കുകളിലെ ടെണ്ടറുകളില്‍ ലൈസന്‍സുളള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് ഉടമകളെ കൂടി ഉള്‍പെടുത്തണമെന്ന് കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് അസാസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപെട്ടു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിന്റെ ഉടമകള്‍ വാടകയോടൊപ്പം ജിഎസ്ടി

Local
നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി: സാമ്പത്തിക സമാഹരണം ഉദ്ഘാടനം ചെയ്തു

നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി: സാമ്പത്തിക സമാഹരണം ഉദ്ഘാടനം ചെയ്തു

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി ആഘോഷങ്ങളുടെ സാമ്പത്തിക സമാഹരണം തുടങ്ങി. പോത്താങ്കണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.രമേശൻ നായർ അധ്യക്ഷത വഹിച്ചു. മുൻ കോട്ടയം ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ മുഖ്യാതിഥിയായി.

Local
കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

  അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ കാസർകോട്,കണ്ണൂർ,മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിൽ ഇടിമിന്നലോടു കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതോടൊപ്പം 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി മുന്നറിയിപ്പ് നൽകുന്നു.

Local
മനോജ് ഏച്ചിക്കൊവലിന്റെ നിഴൽ കവിത സമാഹാരത്തെക്കുറിച്ച് ചർച്ച

മനോജ് ഏച്ചിക്കൊവലിന്റെ നിഴൽ കവിത സമാഹാരത്തെക്കുറിച്ച് ചർച്ച

കരിവെള്ളൂർ : ആണൂർ കൃഷ്ണപ്പിള്ള വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ യുവ കവി മനോജ് ഏച്ചിക്കൊവ്വലിൻ്റെ 'നിഴൽ' കവിതാ സമാഹാരത്തെക്കുറിച്ച് സംവാദം സംഘടിപ്പിച്ചു. വിനോദ് പി. ആണൂർ പുസ്തക പരിചയം നടത്തി. മനോജ് ഏച്ചിക്കൊവ്വൽ എഴുത്തനുഭവം പങ്കുവെച്ചു.ഉഷ എം.പി. അധ്യക്ഷയായി. കൊടക്കാട് നാരായണൻ, സി.സുരേഷ്, എം. അമ്പുകുഞ്ഞി, ടി.സുനിൽ,

Local
45 വർഷത്തിനു ശേഷം മൊഞ്ചത്തിമാർ ഒത്തുകൂടി

45 വർഷത്തിനു ശേഷം മൊഞ്ചത്തിമാർ ഒത്തുകൂടി

ചെറുവത്തൂർ ഗവ:ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1979 ബാച്ച് എസ്. എസ്. എൽ.സി കൂട്ടായ്മ ' മഷിപ്പച്ച' യുടെ പത്താം വാർഷികത്തിൻ്റെ ഭാഗമായി ഒപ്പന അരങ്ങേറി. പഴയ കൂട്ടുകാരികളായ ശ്യാമള , ആശ, ചന്ദ്രമതി , ശാന്ത ശ്രീലത ഇ , ഇന്ദിര, രമണി, ശ്രീലത .കെ.

error: Content is protected !!
n73