The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു   ★  നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു   ★  വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു   ★  സമ്മാനക്കൂപ്പൺ നറുക്കെടുത്തു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി

Author: Web Desk

Web Desk

Kerala
എക്‌സാലോജിക് വിവാദം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

എക്‌സാലോജിക് വിവാദം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ കമ്പനിക്കെതിരായ അന്വേഷണം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളി. എക്‌സാലോജിക്കനെതിരായ എസ് എഫ് ഐ ഒ അന്വേഷണം അടിയന്തര പ്രമേയമായി അവതരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍ മാത്യു കുഴൽനാടന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. അടിയന്തരപ്രമേയ നോട്ടീസ്

Local
അരയാക്കടവ് തീരദേശ പാതയിലൂടെ ബസ് സർവീസ് തുടങ്ങി

അരയാക്കടവ് തീരദേശ പാതയിലൂടെ ബസ് സർവീസ് തുടങ്ങി

നീലേശ്വരം: ഒടുവിൽ മലയോരത്തെ തീരദേശ പാതയിലൂടെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. തീരദേശവാസികളുടെ നീണ്ട മുറവിളിക്ക് ശേഷമാണ് അരയാക്കടവ് മുക്കട - വഴി കമ്പല്ലൂരിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചത്. ഈ തീരദേശ റോഡ് രണ്ട് വർഷം മുമ്പാണ് യാഥാർത്യമായത്. അന്നു മുതൽക്കെ

Kerala
മാനന്തവാടിയില്‍ കാട്ടാനയിറങ്ങി;പ്രദേശത്ത് നിരോധനാജ്ഞ

മാനന്തവാടിയില്‍ കാട്ടാനയിറങ്ങി;പ്രദേശത്ത് നിരോധനാജ്ഞ

വയനാട് എടവക പായോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി ന​ഗരത്തിലേക്ക് എത്തി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റോഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയത്. വാനപാലകരും പൊലീസും സ്ഥാലത്തെത്തിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്. വനത്തിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടുക എന്ന

Kerala
നരികുറിച്ചെഴുത്തിൽ തിളങ്ങി …….അമ്മയും മോളും

നരികുറിച്ചെഴുത്തിൽ തിളങ്ങി …….അമ്മയും മോളും

എഴുത്ത്: കെ.വി.ആർ തെയ്യക്കാരുടെ കളരി വൈഭവമുണർന്നപ്പോൾ വട്ടമുടികൊണ്ട് മണങ്ങിയാട്ടവും മുടിയാട്ടവുമാടിയ പുലിത്തെയ്യങ്ങൾ ഭക്ത മാനസങ്ങളിൽ നിർവൃതിയായി. തെയ്യങ്ങളെ അരിയെറിഞ്ഞ് വാല്യക്കാർ വരവേറ്റപ്പോൾ മുഴക്കോം 'ചാലക്കാട്ട് നിറഞ്ഞത് വൃക്ഷാരാധനയ്ക്കൊപ്പം മൃഗാരാധനയും. മകളെ കാക്കുന്ന അമ്മയും, അമ്മയെ അരങ്ങിൽ നിറഞ്ഞാടി. തലയിലേറ്റിയ മുടിയാൽ അറയുടെ മുന്നിൽ തെയ്യത്തെ വരവേറ്റെറിഞ്ഞ അരിയിൽ വലിയ

Local
കാഞ്ഞങ്ങാട്ട് ഐസ് ക്രീം ഗോഡൗൺ കുത്തി തുറന്ന് 70000 രൂപ കവർന്നു

കാഞ്ഞങ്ങാട്ട് ഐസ് ക്രീം ഗോഡൗൺ കുത്തി തുറന്ന് 70000 രൂപ കവർന്നു

കാഞ്ഞങ്ങാട്:ഐസ്ക്രീം ഗോഡൗൺ കുത്തിത്തുറന്ന് 70,000 രൂപ മോഷ്ടിച്ചു. കർണാടക സുള്ള്യ സ്വദേശിയും വടകരമുക്കിൽ താമസക്കാരനുമായ റോഹൻ ഡിസൂസയുടെ വടകര മുക്കിലെ കരവള്ളി ഐസ്ക്രീം ഗോഡൗണിലാണ് കവർച്ച നടന്നത്. കടയുടെ പൂട്ടുപൊള്ളിച്ചാണ് മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന 70000 രൂപ മോഷ്ടിച്ചത്. ഡിസൂസയുടെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kerala
വ്യാജപാസ്പോർട്ടും രേഖകളും നിർമ്മിക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ , നിരവധി രേഖകൾ കണ്ടെടുത്തു

വ്യാജപാസ്പോർട്ടും രേഖകളും നിർമ്മിക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ , നിരവധി രേഖകൾ കണ്ടെടുത്തു

വ്യാജ പാസ്പോർട്ടും വ്യാജ രേഖകളും നിർമ്മിക്കുന്ന മൂന്നസംഘത്തെ ബേഡകം എസ്.ഐ. എം.ഗംഗാധരനും സംഘവും അറസ്റ്റ് ചെയ്തു.തൃക്കരിപ്പൂർ ഉടുംബന്തല ജുമാ മസ്ജിദിന് സമീപത്തെ പുതിയ കണ്ടം ഹൗസിൽ എൻ അബൂബക്കറിന്റെ മകൻ എം എ അഹമ്മദ് അബ്രാർ (26) എം.കെ. അയൂബിന്റെ മകൻ എം.എ. സാബിത്ത് (25) പടന്നക്കാട് കരുവളം

Local
കെ പി.എസ്.ടി.എ ജില്ലാസമ്മേളനം 3, 4 തീയ്യതികളിൽ നീലേശ്വരത്ത്

കെ പി.എസ്.ടി.എ ജില്ലാസമ്മേളനം 3, 4 തീയ്യതികളിൽ നീലേശ്വരത്ത്

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ. പി. എസ്. ടി. എ.) കാസർഗോഡ് റവന്യൂജില്ലാ സമ്മേളനം ഫിബ്രവരി 3,4 തീയ്യതികളിൽ നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിൽ ഉമ്മൻചാണ്ടി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 3 ന് രാവിലെ 10 മണിക്ക് ജില്ലാ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായുള്ള

Kerala
വെള്ളരിക്കുണ്ടിലെ ക്വാറ നിർത്താൻ ഉത്തരവിട്ടു

വെള്ളരിക്കുണ്ടിലെ ക്വാറ നിർത്താൻ ഉത്തരവിട്ടു

സുധീഷ് പുങ്ങംചാൽ മലയോര താലൂക്ക് ആസ്ഥാന വെള്ളരികുണ്ട് ടൗണിൽ മൾട്ടിപ്ലസ് സിനിമാ തീയേറ്റർ നിർമ്മാണത്തിന്റെ മറവിൽ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന കരിങ്കിൽ ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കുവാൻ വെള്ളരിക്കുണ്ട് തഹസിൽ ദർ പി. വി. മുരളി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ബളാൽ വില്ലേജ് ഓഫീസർ അജി വെള്ളരിക്കുണ്ട്

Kerala
വണ്ടിപ്പെരിയാർ കേസ്; അന്വേഷണ ഉദ്യോ​ഗസ്ഥൻ ടി.ഡി സുനിൽകുമാറിന് സസ്‌പെൻഷൻ

വണ്ടിപ്പെരിയാർ കേസ്; അന്വേഷണ ഉദ്യോ​ഗസ്ഥൻ ടി.ഡി സുനിൽകുമാറിന് സസ്‌പെൻഷൻ

വണ്ടിപ്പെരിയാർ കേസ് അന്വേഷിച്ച ടി.ഡി സുനിൽകുമാറിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. നിലവിൽ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടറായി പ്രവർത്തിച്ചുവരികയാണ് സുനിൽകുമാർ. വിധിന്യായത്തിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ കോടതി പ്രതികൂല പരാമർശങ്ങൾ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. അന്വേഷണ ചുമതല എറണാകുളം റൂറൽ ASPക്കാണ്. കട്ടപ്പന പോക്സോ കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ

Kerala
കേന്ദ്ര ബജറ്റ് കേരളത്തിന് നേട്ടമുണ്ടാക്കുമെന്ന് കെ സുരേന്ദ്രൻ.

കേന്ദ്ര ബജറ്റ് കേരളത്തിന് നേട്ടമുണ്ടാക്കുമെന്ന് കെ സുരേന്ദ്രൻ.

സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക വകയിരുത്തിയതിന് ആനുപാതികമായി കേരളത്തിന് പണം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രസ്താവനയില്‍ പറഞ്ഞു. നികുതി വിഹിതം വർദ്ധിപ്പിച്ചത് പ്രകാരം ഈ വർഷം 23, 48,082 കോടി രൂപ കേരളത്തിന് അധികം ലഭിക്കും. ഇതോടെ കേന്ദ്ര വിരുദ്ധ സമരത്തിനിറങ്ങിയ സംസ്ഥാന സർക്കാരിന്റെ വാദങ്ങളുടെ

error: Content is protected !!
n73