ബൈക്കിലെത്തി മാലമോഷണം പ്രതി അറസ്റ്റിൽ
വയോധികയുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ച കേസിലെ പ്രതിയെ കണ്ണൂർ എസ്.പി ഹേമലതയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ തളിപ്പറമ്പ് ഡിവൈ.എസ്പി. പിബാലകൃഷ്ണൻ നായരും ഇൻസ്‌പെക്ടർ കെ പി ഷൈനും സംഘവും അറസ്റ്റ് ചെയ്തു. പയ്യന്നൂർ അന്നൂർ പുതിയ പുരയിൽ ഹൗസിൽ കുമാരന്റെ മകൻ പി.പിലിജീഷിനെ (32) യാണ് അറസ്റ്റ്