The Times of North

Breaking News!

തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി   ★  യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ    ★  വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി   ★  പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു   ★  കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു   ★  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

Author: Web Desk

Web Desk

Obituary
എളേരി കുണ്ടുപൊയിലിലെ സി.ശശിധരൻ അന്തരിച്ചു

എളേരി കുണ്ടുപൊയിലിലെ സി.ശശിധരൻ അന്തരിച്ചു

എളേരി കുണ്ടു പൊയിലിലെ പരേതരായ ചിണ്ടൻ നായർ - ലക്ഷ്മി അമ്മ ദമ്പതികളുടെ മകൻ സി. ശശിധരൻ (63) അന്തരിച്ചു. ഭാര്യ: ചിരക്കര സാവിത്രി (വട്ടക്കല്ല്) മക്കൾ : അരുൺകുമാർ. സി. എസ് (അധ്യാപകൻ കൊട്ല മുഗർ ഹയർ സെക്കൻ്ററി സ്ക്കൂൾ), അനുരാജ്.സി.എസ് ( ഫിസിയോ തെറാപ്പിസ്റ്റ് )

Kerala
‘വനാതിർത്തികളിൽ ഭീതി നിറഞ്ഞ സാഹചര്യം’; വനം മന്ത്രി രാജിവെക്കണമെന്ന് വി ഡി സതീശൻ

‘വനാതിർത്തികളിൽ ഭീതി നിറഞ്ഞ സാഹചര്യം’; വനം മന്ത്രി രാജിവെക്കണമെന്ന് വി ഡി സതീശൻ

വളരെ ഭീതിനിറഞ്ഞ സാഹചര്യമാണ് കേരളത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്റെ വീട്ടിലേക്ക് പ്രതിപക്ഷ എംഎൽഎമാർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വന്യജീവി ആക്രമണം നിരന്തരമായി ആവര്‍ത്തിക്കുകയാണ്. കൃഷിക്കും മനുഷ്യജീവനും അപകടം വരുത്തുന്ന ധാരാളം

Kerala
കണ്ണൂര്‍ കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി

കണ്ണൂര്‍ കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി

  കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി. കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്പിവേലിയിൽ കുടുങ്ങി നിൽക്കുന്നത് കണ്ടത്. വനം വകുപ്പ് സംഘം സ്ഥലത്തെത്തി. കടുവ കമ്പി വേലിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാധ്യതയുളളതിനാൽ പ്രദേശത്തേക്കുളള റോഡുകൾ

Obituary
പടിഞ്ഞാറ്റംകൊഴുവലിലെ  ചന്തുക്കുട്ടിനായർ അന്തരിച്ചു.

പടിഞ്ഞാറ്റംകൊഴുവലിലെ ചന്തുക്കുട്ടിനായർ അന്തരിച്ചു.

പടിഞ്ഞാറ്റംകൊഴുവലിലെ ചന്തുക്കുട്ടിനായർ (85) അന്തരിച്ചു. ജില്ല പൊലിസ് ഓഫിസിൽ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം റിട്ട. ഉദ്യോഗസ്ഥനാണ്. മികച്ച സേവനത്തിന് 1985 ൽ മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്. ഭാര്യ: ദ്രൗപതി (രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടേഡ് അധ്യാപിക). മക്കൾ : അനിത (വ്യവസായ വകുപ്പ് കാഞ്ഞങ്ങാട്), സുനിത (കല്യാൺ

Kerala
തൃപ്പൂണിത്തുറ സ്ഫോടനം: പുതിയകാവ് ക്ഷേത്ര ഭരണസമിതി, ഉത്സവകമ്മിറ്റി, പടക്കം എത്തിച്ചവർ എന്നിവർക്കെതിരെ കേസ്

തൃപ്പൂണിത്തുറ സ്ഫോടനം: പുതിയകാവ് ക്ഷേത്ര ഭരണസമിതി, ഉത്സവകമ്മിറ്റി, പടക്കം എത്തിച്ചവർ എന്നിവർക്കെതിരെ കേസ്

തൃപ്പൂണിത്തറ സ്ഫോടനത്തിൽ എക്സ്പ്ലോസിവ് ആക്ട് പ്രകാരം കേസ്. ഹിൽപാലസ് പൊലീസ് ആണ് കേസെടുത്തത്. ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവകമ്മിറ്റി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു. തൃപ്പൂണ്ണിത്തുറ സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ്

Kerala
‘ വധു വരിക്കപ്ലാവിന്’ ജോൺ എബ്രഹാം പുരസ്ക്കാരം

‘ വധു വരിക്കപ്ലാവിന്’ ജോൺ എബ്രഹാം പുരസ്ക്കാരം

തൃശൂർ പാവറട്ടി വിളക്കാട്ട്പാടത്ത് നടന്ന ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള ജോൺ എബ്രഹാം പുരസ്ക്കാരം ചന്ദ്രു വെള്ളരിക്കുണ്ട് സംവിധാനം ചെയ്ത വധു വരിക്കപ്ലാവ് നേടി. സമാപന ചടങ്ങിൽ നടൻ ശിവജി ഗുരുവായൂരിൽ നിന്ന് സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട് പുരസ്ക്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ ജോൺ അബ്രഹാമിൻ്റെ സഹചാരിയും

Obituary
അഡ്വ. എം.എം സാബു അന്തരിച്ചു.

അഡ്വ. എം.എം സാബു അന്തരിച്ചു.

കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായിരുന്ന സി.എം.പി. ജില്ലാ കൗൺസിൽ മുൻ അംഗം അഡ്വ. എം.എം സാബു അന്തരിച്ചു. ചികിത്സക്കിടെ മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലായിരുന്നു അന്ത്യം. എൺപതുകളിൽ എസ്.എഫ് ഐയുടെ സജീവ നേതാവായിരുന്നു. നെഹ്റു കോളേജ് യൂണിറ്റ് പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്കുട്ടീവ് അംഗം എന്നീ

Kerala
തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ഒരാൾ മരിച്ചു, സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്ക്

തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ഒരാൾ മരിച്ചു, സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്ക്

തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി.

Kerala
തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ വൻ സ്‌ഫോടനം: 2 പേരുടെ നിലഗുരുതരം

തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ വൻ സ്‌ഫോടനം: 2 പേരുടെ നിലഗുരുതരം

കൊച്ചി : തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ച് അപകടം. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തീ പിടിത്തത്തിൽ ഒരു സ്ത്രീയടക്കം ഏഴ് പേർക്ക് പരിക്കേറ്റു. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരിൽ

Obituary
പെരുങ്കളിയാട്ടത്തിന് പോകുകയായിരുന്ന യുവാവ്  ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ചു

പെരുങ്കളിയാട്ടത്തിന് പോകുകയായിരുന്ന യുവാവ് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ചു

ചന്തേര മുച്ചിലോട്ട് പെരുങ്കളിയാട്ടം കാണാന്‍ പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ഓട്ടോ റിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട്ടെ ജി എസ് ടി ഓഫീസിലെ ഉദ്യോഗസ്ഥൻ വെളളച്ചാല്‍ അമ്മിഞ്ഞിക്കോട്ടെ കെ.രഘു - അംബിക ദമ്പതികളുടെ മകന്‍ കെ.അനുരാഗ് (27) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 3 മണിയോടെ

error: Content is protected !!
n73