The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Author: Web Desk

Web Desk

Local
കാഞ്ഞങ്ങാട്ടും ഇടതുമുന്നണി പ്രതിഷേധം

കാഞ്ഞങ്ങാട്ടും ഇടതുമുന്നണി പ്രതിഷേധം

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച്മുഖ്യമന്ത്രിയും മന്ത്രിമാരുംജനപ്രതിനിധികളുംഎൽഡിഎഫ് അംഗങ്ങളുംഡൽഹിയിൽ നടത്തുന്നപ്രതിഷേധ സമരത്തിൻ്റെ ഭാഗമായിഎൽഡിഎഫിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരസഭ മണ്ഡലത്തിൽപ്രതിഷേധ സമരം നടത്തി. പ്രതിഷേധ സംഗമംസിപിഐ നേതാവ്ഗോവിന്ദൻ പള്ളികാപ്പിൽ ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ അബ്ദുള്ള അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത, വിവിധ കക്ഷി നേതാക്കളായ പി.അപ്പുക്കുട്ടൻ,പി

Local
കബഡി കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.

കബഡി കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.

ആണൂർ നാഷണൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഒരു മാസമായി നടന്നു വരുന്ന കബഡി കോച്ചിംഗ് ക്യാമ്പിൻ്റെ സമാപനവും വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കബഡി താരം വിജേഷ് അച്ചാംതുരുത്തിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 25 കുട്ടികൾ പങ്കെടുത്തു. ജില്ലാ കബഡി അസോസിയേഷൻ

Kerala
ഡോ. ഗ്രീഷ്മ രാമചന്ദ്രന് നാലാം റാങ്ക്‌.

ഡോ. ഗ്രീഷ്മ രാമചന്ദ്രന് നാലാം റാങ്ക്‌.

ബെംഗളൂരു രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ ഫാം ഡി പരീക്ഷയിൽ ഡോ. ഗ്രീഷ്മ രാമചന്ദ്രന് നാലാം റാങ്ക്‌. പിലിക്കോട് പാലാട്ട് മീത്തൽ വീട്ടിൽ രാമചന്ദ്രന്റെയും വി.ഉഷയുടെയും മകളും ദുബായിൽ എഞ്ചിനീയർ ആയ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ സിദ്ധാർത്ഥ്. പി.മനോഹരന്റെ ഭാര്യയുമാണ്.

Local
നീലേശ്വരം മികച്ച ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ:  വിജയൻ മേലത്തും എം.ശൈലജയും ഓഫിസർമാർ

നീലേശ്വരം മികച്ച ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ: വിജയൻ മേലത്തും എം.ശൈലജയും ഓഫിസർമാർ

നീലേശ്വരത്തെ മികച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷനായും വിദ്യാനഗർ പോലീസ് സ്റ്റേഷൻ അഡിഷണൽ സബ്ബ് ഇൻസ്‌പെക്ടർ വിജയൻ മേലത്തിനെയും ബേക്കൽ സ്റ്റേഷനിലെ എം. ശൈലജയെ മികച്ച വനിത ശിശു സൗഹൃദ പോലീസ് ഓഫീസർമാരായും തിരഞ്ഞെടുത്തു. ശൈലജയക്ക് ഇത് രണ്ടാം തവണയാണ് ഈ ബഹുമതി ലഭിക്കുന്നത്. ജില്ലാ ആസ്ഥാനത്തു വെച്ച്

Local
നീലേശ്വരത്ത് ഇടതുമുന്നണി പൊതുയോഗം

നീലേശ്വരത്ത് ഇടതുമുന്നണി പൊതുയോഗം

  കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എൽഡിഎഫ് നീലേശ്വരം മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന സദസ്സ് നടത്തി. സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.കേരള കോൺഗ്രസ് ബി ജില്ലാ

Kerala
36ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസർകോട്ട്  തുടക്കമായി

36ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസർകോട്ട് തുടക്കമായി

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ 36-ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസർകോട് ഗവ കോളേജിൽ തുടക്കമായി. ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം എന്നതാണ് ' ഇത്തവണത്തെ സയന്‍സ് കോണ്‍ഗ്രസിന്റെ പ്രധാന വിഷയം. വിവിധ വിഷയങ്ങളില്‍ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങള്‍,

Kerala
ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം

ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം കണക്കിലെടുത്ത് മദ്യ വില്പനശാലകളുടെ പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 24 വൈകുന്നേരം 6 മണി മുതൽ പൊങ്കാല ദിവസമായ ഫെബ്രുവരി 25 വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ

Obituary
എലിവിഷം കഴിച്ച് ഗൃഹനാഥൻ മരിച്ചു

എലിവിഷം കഴിച്ച് ഗൃഹനാഥൻ മരിച്ചു

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരണപ്പെട്ടു. ഭീമനടി കുറുഞ്ചേരിയിലെ മരപ്പണിക്കാരന്‍ ബാലകൃഷ്ണന്റെ മകന്‍ ഇഞ്ചേലാനിക്കുഴിയില്‍ ഇ.ബി.വിനോദാണ് (മോനായി 52) കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസം മുമ്പാണ് ചര്‍ദ്ദിയെ തുടര്‍ന്ന് വിനോദിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുവന്നത്. എന്നാല്‍ നിലഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍

Local
വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങിമരിച്ചനിലയിൽ

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങിമരിച്ചനിലയിൽ

സ്ക്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച പോക്സോ കേസ്പ്രതിയെ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളോറ കൂത്തമ്പലം നാലപുര പാട്ടിൽ പ്രകാശനെ (49)യാണ് ആലക്കോട് സ്റ്റേഷൻ പരിധിയിലെ തിമിരി കൂത്തമ്പലത്തെ തറവാട് വീട്ടുപറമ്പിനോട് ചേർന്ന കശുമാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ടൈൽസ് പണിക്കാരനായ പ്രകാശൻ പെരിങ്ങോം സ്റ്റേഷൻ പരിധിയിലാണ്

National
കേരള മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത് സ്വന്തം കുടുംബത്തിന് വേണ്ടി പണം ചോദിച്ചല്ല, കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി: അരവിന്ദ് കെജ്‌രിവാൾ

കേരള മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത് സ്വന്തം കുടുംബത്തിന് വേണ്ടി പണം ചോദിച്ചല്ല, കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി: അരവിന്ദ് കെജ്‌രിവാൾ

കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരള സർക്കാർ ജന്തർ മന്തറിൽ നടത്തുന്ന സമരവേദയിലാണ് അദ്ദേഹത്തിന്റെ വിമർശനം.സര്‍ക്കാര്‍ ചൂഷണത്തിനെതിരെ ജനങ്ങള്‍ സമരം ചെയ്യുന്ന വേദിയാണ് ജന്തര്‍മന്ദിറെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേരളത്തിന്റെ മുഖ്യമന്ത്രി എല്ലാ ജോലിയും മാറ്റിവെച്ച് ധര്‍ണ്ണ നടത്താന്‍ ജന്തര്‍മന്ദിറില്‍

error: Content is protected !!
n73