The Times of North

Breaking News!

കേക്കെപുരയിൽ ഹസ്സൻ ഹാജി സ്മാരക പുരസ്‌കാരം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്തിന്   ★  എൻ.കെ ബാലകൃഷ്ണൻ ആരോഗ്യ, സഹകരണ മേഖലകളിൽ പുതിയ ദിശാബോധം വളർത്തിയ നേതാവ്: പി.കെ. ഫൈസൽ   ★  പേര് നിർദ്ദേശിച്ചത് പിണറായി വിജയൻ; കെ കെ രാഗേഷ് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി   ★  ബദരിയ ഹോട്ടൽ (ഇതെന്റെ ഓർമ്മകളുടെകനൽ): സുറാബ്   ★  കാരിച്ചിയമ്മ മടിക്കൈയിലെ ധീര വനിത   ★  വ്യാപാരി വ്യവസായി സമിതി നേതാവ് വി. വിഉദയകുമാറിൻ്റെ മാതാവ് അന്തരിച്ചു   ★  സിയാറത്തിങ്കര മഖാം ഉറൂസ് ഏപ്രിൽ പതിനെട്ട് വരെ നീട്ടി   ★  പുതുകൈ റസിഡൻസ് അസോസിയേഷൻ വിഷു കോടി വിതരണവും , അനുമോദനവും സംഘടിപ്പിച്ചു.   ★  തമിഴ്നാട് സ്വദേശി ദേഹത്ത് ടിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരണപ്പെട്ടു   ★  നാടിന് എഴുത്തുകാരൻ്റെ പുസ്തകക്കൈനീട്ടം 

Author: Web Desk

Web Desk

Local
റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരം

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരം

കുടിവെള്ള പൈപ്പ്‌പൊട്ടി ഉണ്ടായ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൂടെ ഉണ്ടായിരുന്ന മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കാങ്കോല്‍ കരിങ്കുഴിയിലെ അക്കാളത്ത് ശശീന്ദ്രനാണ്(63) പരിക്കേറ്റത്. ഇന്ന് പുലർച്ചെ 3.40 ഓടെ മംഗലാപുരത്ത് നഴ്സിംഗിന് പഠിക്കുന്ന മകൾ ദേവനന്ദയെ റെയില്‍വേ സ്‌റ്റേഷനിൽ കൊണ്ടു വിടാൻ പോകുന്നതിനിടെയാണ് അപകടം. കാലിനും

Obituary
ആദ്യകാല കുടിയേറ്റ കർഷക എളേരിത്തട്ടിലെ മംഗലശ്ശേരിയിൽ പങ്കജാക്ഷി അമ്മ അന്തരിച്ചു

ആദ്യകാല കുടിയേറ്റ കർഷക എളേരിത്തട്ടിലെ മംഗലശ്ശേരിയിൽ പങ്കജാക്ഷി അമ്മ അന്തരിച്ചു

ആദ്യകാല കുടിയേറ്റ കർഷക എളേരിത്തട്ടിലെ മംഗലശ്ശേരിയിൽ പങ്കജാക്ഷി അമ്മ(97) അന്തരിച്ചു. ഭർത്താവ്: ആദ്യകാല വ്യാപാരിയും കർഷകനുമായ പരേതനായ പി.കെ ചെല്ലപ്പൻ. മക്കൾ: പുരുഷോത്തമൻ, ഉഷ, വിജയമ്മ, ശാന്ത, ഷാജി ( മംഗലശ്ശേരി സ്റ്റോർസ്, എളേരിത്തട്ട് ) ശോഭന, പരേതരായ ഓമന, കുഞ്ഞുമോൻ. മരുമക്കൾ: രമണി മാളിയേക്കൽ(മൗവേനി), വേലായുധൻ (ഭീമനടി),

Kerala
റേഷൻ കാർഡ് മസ്റ്ററിങ് നടത്തണം : മന്ത്രി ജി.ആർ. അനിൽ

റേഷൻ കാർഡ് മസ്റ്ററിങ് നടത്തണം : മന്ത്രി ജി.ആർ. അനിൽ

മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടേയും മസ്റ്ററിംഗ് മാർച്ച് 31 നകം പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4 മണി വരേയും ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ

Kerala
സംസ്ഥാനത്ത് ചൂട് കുടുമെന്ന് മുന്നറിയിപ്പ്,ആറു ജില്ലകളിൽ ജാ​ഗ്രത

സംസ്ഥാനത്ത് ചൂട് കുടുമെന്ന് മുന്നറിയിപ്പ്,ആറു ജില്ലകളിൽ ജാ​ഗ്രത

സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ,കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ

Local
കുറ്റിക്കോലിൽ സഹോദരനെ ജേഷ്ഠൻ വെടിവെച്ചുകൊന്നു

കുറ്റിക്കോലിൽ സഹോദരനെ ജേഷ്ഠൻ വെടിവെച്ചുകൊന്നു

മദ്യലഹരിയിൽ സഹോദരനെ വെടിവെച്ച് കൊന്നു. കുറ്റിക്കോൽ നൂഞ്ഞങ്ങാനത്തെ നാരായണൻ നായരുടെ മകൻ അശോകനാണ് (45) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒരേ വീട്ടിൽ താമസിക്കുന്ന ഏട്ടൻ ബാലകൃഷ്ണൻ (50) അയൽവാസിയുടെ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. ബാലകൃഷ്ണനെ ബേഡകം പോലീസ് കസ്റ്റഡിലെടുത്തു. മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്

Kerala
എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. പരീക്ഷ,

National
രാമേശ്വരം കഫേ സ്ഫോടനം: കൈയില്‍ ബാ​ഗുമായി യുവാവ്, പ്രതിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യം പുറത്ത്

രാമേശ്വരം കഫേ സ്ഫോടനം: കൈയില്‍ ബാ​ഗുമായി യുവാവ്, പ്രതിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യം പുറത്ത്

  ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫെയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്ത്. തൊപ്പി ധരിച്ച, കണ്ണട വെച്ച ആളുടെ ദൃശ്യമാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ ഉള്ളയാൾക്ക് 30 വയസ്സോളം പ്രായം തോന്നിക്കും. ഇയാൾ സ്ഫോടനം നടന്ന ഹോട്ടലിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്ന് ബസ്സിറങ്ങി

Kerala
സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി കടുപ്പിച്ച് പൊലീസ്; 4 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി കടുപ്പിച്ച് പൊലീസ്; 4 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ നാല് പ്രതികൾക്കായി പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. ഇവർ നാലുപേരും ആദ്യ പ്രതിപ്പട്ടികയിൽ ഉള്ളവരാണ്. ഒളിവിൽ കഴിയുന്ന പ്രതി സിൻജോ ജോൺസണെ അന്വേഷിച്ച് പോലീസ്

Local
‘അഴകേറും കേരളം’ ശുചീകരണ യജ്ഞം ജില്ലാകളക്ടർ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു

‘അഴകേറും കേരളം’ ശുചീകരണ യജ്ഞം ജില്ലാകളക്ടർ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു

ജില്ലാ ഭരണകൂടവും സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞമായ 'അഴകേറും കേരളം' ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ പരിസരവും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുമാണ് ജില്ലാ ഭരണകൂടം ശുചീകരണത്തിനായി തിരഞ്ഞെടുത്തത്. അസി. കളക്ടർ ദിലിപ് കൈനിക്കര, എ ഡി എം കെ വി

Others
നീലേശ്വരം ബസ്റ്റാൻഡ് അടച്ചിട്ടു, ഇന്നുമുതൽ ഗതാഗത നിയന്ത്രണം

നീലേശ്വരം ബസ്റ്റാൻഡ് അടച്ചിട്ടു, ഇന്നുമുതൽ ഗതാഗത നിയന്ത്രണം

പുതിയ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന്റെ ഭാഗമായി നീലേശ്വരം ബസ്റ്റാൻഡ് അടച്ചിട്ടു. ഇതോടെ ഇന്നുമുതൽ നീലേശ്വരത്ത് ഗതാഗത നിയന്ത്രണവും നിലവിൽ വന്നു. തളിയിൽ ശിവക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഒരാഴ്ചത്തേക്ക് നീട്ടി വെക്കണം എന്ന് നിർദ്ദേശം ഉയർന്നിരുന്നുവെങ്കിലും ഉത്സവ ചടങ്ങുകൾ വൈകിട്ട് ആയതിനാൽ ഗതാഗതം നിയന്ത്രണത്തെ ബാധിക്കില്ലെന്നതിനാലാണ്

error: Content is protected !!
n73