The Times of North

Breaking News!

എ ഡി എസ് വാർഷികാഘോഷം    ★  മണികണ്ഠന്റെ രാജി ആവശ്യപ്പെട്ട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച്   ★  ഓട്ടോ ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കുപ്രസിദ്ധ വനിതാ കവർച്ചക്കാർ പിടിയിൽ   ★  റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയിൽ   ★  എൻ.ജി.ഒ.യൂണിയൻ സമ്മേളനം   ★  കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി   ★  വിവാഹ ഒരുക്കങ്ങൾക്കിടയിൽ പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ   ★  സ്ത്രീധന പീഡനം ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്   ★  കാറിൽ വന്ന് യുവതിയോട് ലൈംഗിക ചേഷ്ട കാണിച്ച യുവാവിനെതിരെ കേസ്   ★  കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വെടിക്കെട്ട്: ഭാരവാഹികൾക്കെതിരെ കേസ്

Author: Web Desk

Web Desk

Local
സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്

സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്

കാഞ്ഞങ്ങാട്: സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും സാരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് അതിഞ്ഞാലിൽ ഉണ്ടായ അപകടത്തിൽ പനയാൽ പാക്കം കരുവാക്കോട്ടേ രാധിക (40 )മകൾ സ്നേഹ (പത്ത് )എന്നിവർക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും പള്ളിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന രാധിക സഞ്ചരിച്ച സ്കൂട്ടിയിൽ എതിരെ വന്ന കാറടിച്ചാണ് അപകടം ഉണ്ടായത്.

Local
ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

കാഞ്ഞങ്ങാട്:ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. പുതിയ കോട്ട ദേവൻ റോഡ് ജംഗ്ഷനിൽ വച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ആറങ്ങാടി കടവത്തെ ഹൗസിൽ കെ ഹൈദർ (57), യാത്രക്കാരായ സുബൈദ (35), റിയ (10) ലുബ്ന(12) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala
ആനക്കൈ ബാലകൃഷ്ണൻ സ്പാറ്റൊ സംസ്ഥാന പ്രസിഡണ്ട്

ആനക്കൈ ബാലകൃഷ്ണൻ സ്പാറ്റൊ സംസ്ഥാന പ്രസിഡണ്ട്

തിരുവനന്തപുരം : പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസർമാരുടെ സംഘടനയായ സ്പാറ്റൊ രജത ജൂബിലിവർഷ ആറാം സംസ്ഥാന സമ്മേളനം സംസ്ഥാനപ്രസിഡണ്ടായി ആനക്കൈ ബാലകൃഷ്ണൻ (കണ്ണൂർ), ജനറൽ സെക്രട്ടറിയായി ബിന്ദു വി. സി. (തിരുവനന്തപുരം), ട്രഷററായി ബിജു എസ്. ബി. (തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാർ: അജിത്ത് കുമാർ പി.(തിരുവനന്തപുരം),

Local
അന്തർദേശീയ ആയുർവേദ എക്സ്പോയിൽ ബങ്കളം സ്വദേശി വിവി ശിവദാസനും

അന്തർദേശീയ ആയുർവേദ എക്സ്പോയിൽ ബങ്കളം സ്വദേശി വിവി ശിവദാസനും

ഡിസംബർ 12 മുതൽ 15 വരെ ഉത്തരാഖണ്ഡിൽ നടക്കുന്ന ലോക ആയുർവേദ കോൺഗ്രസ് ആൻഡ് ആരോഗ്യ എക്സ്പോയിൽ മടിക്കൈ സ്വദേശി വി വി ശിവദാസനും. കേരളത്തിൽ നിന്നുള്ള 21 നാട്ടുവൈദ്യന്മാരിലാണ് ശിവദാസനും ഇടം പിടിച്ചിട്ടുള്ളത്. 116ലധികം രാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ള പാരമ്പര്യ നാട്ടുവൈദ്യ ആയുർവേദ ചികിത്സയുമാണ് ക്യാമ്പിൽ ചർച്ച ചെയ്യുക.

Local
അഭ്യാസപ്രകടനത്തിനിടെ കാസർകോട് കുമ്പളയിൽ ഥാർ വാഹനം കത്തി നശിച്ചു

അഭ്യാസപ്രകടനത്തിനിടെ കാസർകോട് കുമ്പളയിൽ ഥാർ വാഹനം കത്തി നശിച്ചു

കാസർകോട്:അഭ്യാസ പ്രകടനത്തിനിടെ കാസർകോട് കുമ്പള പച്ചമ്പളത്ത് പുതിയ ഥാർ വാഹനം പൂർണമായും കത്തി നശിച്ചു. പച്ചമ്പളം ഗ്രൗണ്ടിൽ അഭ്യാസ പ്രകടനത്തിനിടെയാണ് രജിസ്‌ട്രേഷന്‍ പോലുമാകാത്ത വാഹനത്തിൻ്റെ ടയറിന് തീ പിടിച്ചത് വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചുവെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തി

Local
പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ

പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ

നീലേശ്വരം: പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിലെ കളിയാട്ട മഹോത്സവം ജനുവരി 1, 2 തീയതികളിൽ നടക്കും. ഒന്നിന് വൈകീട്ട് ആറുമണിക്ക് ദീപാരാധന. ഏഴുമണിക്ക് തെയ്യം തിടങ്ങൾ എട്ടുമണിക്ക് ഭഗവതിയുടെ തോറ്റം, 8:30ന് വിഷ്ണുമൂർത്തിയുടെ തോറ്റം, രാത്രി 9 മണിക്ക് മധുരംകൈ ശ്രീ ശങ്കരനാരായണ ക്ഷേത്രം മാതൃസമിതിയുടെ വനിത കൈകൊട്ടിക്കളി.

Obituary
തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീണ യുവാവ് മരണപ്പെട്ടു

തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീണ യുവാവ് മരണപ്പെട്ടു

പരപ്പ:തേങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് താഴെവീണ് ഗുരുതരമായി പരിക്കുപറ്റി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരപ്പ തോടൻ ചാലിലെ സി രവി (46) മരണപ്പെട്ടു. പരേതനായ ഗോപാലന്റെയും കല്യാണി അമ്മയുടെയും മകനാണ്. ചൊവ്വാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ തെങ്ങിന്റെ

Local
മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്

മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്

കാഞ്ഞങ്ങാട് :പൊതു പ്രവർത്തകനും കേരള ജമാ അത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറിയുമായ മാണിക്കോത്തെ മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ചു. ഡോ. എച്ച് ആർ റഹ്മാൻ ചെയർമാനും പരംജീത് സിംഗ് സെക്രട്ടറിയുമായ ഡൽഹി ആസ്ഥാനമായുള്ള ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് ആണ് ഹസ്സൻ

Kerala
ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി വീഡിയോ/റീൽസ് മത്സരമൊരുക്കുന്നു; അഞ്ച് വീഡിയോകൾക്ക് സമ്മാനം: മന്ത്രി ഡോ. ബിന്ദു

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി വീഡിയോ/റീൽസ് മത്സരമൊരുക്കുന്നു; അഞ്ച് വീഡിയോകൾക്ക് സമ്മാനം: മന്ത്രി ഡോ. ബിന്ദു

ജനുവരിയിൽ കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി വീഡിയോ/ റീൽസ് മത്സരം ഒരുക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഏറ്റവും മികച്ച അഞ്ചു വീഡിയോകൾക്ക് പതിനായിരം രൂപ വീതവും പ്രശസ്തിപത്രവും സമ്മാനിക്കും. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മത്സരരാർത്ഥിയുടെ/മത്സരാർത്ഥികളുടെ കോളേജിലുണ്ടായിട്ടുള്ള അടിസ്ഥാന സൗകര്യ

Obituary
നീലേശ്വരം കൊഴുന്തിലെ പി.എം. പവിത്രൻ അന്തരിച്ചു. 

നീലേശ്വരം കൊഴുന്തിലെ പി.എം. പവിത്രൻ അന്തരിച്ചു. 

നീലേശ്വരം : കൊഴുന്തിലെ പി.എം. പവിത്രൻ (80) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക്. ഭാര്യ: സി. തങ്കമണി. മക്കൾ: വിജേഷ്, വിദ്യ. മരുമക്കൾ: മുരളീധരൻ, അക്ഷത. സഹോദരങ്ങൾ: പരേതരായ ലക്ഷ്മണൻ, പത്മനാഭൻ, വിമല, ദിനേശൻ.

error: Content is protected !!
n73