കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ
[caption id="attachment_5463" align="alignnone" width="1772"] BUDJET 2024[/caption] ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്, 58 മിനിറ്റുകൾകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. 2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആണിത്. *കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ* * ഒരു കോടി വീടുകളിൽ കൂടി സോളാർ