നീലേശ്വരം ബസ്റ്റാന്റും യാഥാർഥ്യത്തിലേക്ക് തറക്കല്ലിടൽ 16 ന്
മുൻസിപ്പൽ ഓഫീസിന്റെ ഉദ്ഘാടനത്തിന് മുമ്പായി നീലേശ്വരത്തിന്റെ സ്വപ്ന പദ്ധതിയായ പുതിയ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിർവ്വഹിക്കുന്നു. ഫെബ്രുവരി 16ന് രാവിലെ 11 മണിക്ക് എം.രാജഗോപാലൻ എം.എൽ.എയാണ് ശിലാസ്ഥാപനം നിർവഹിക്കുക. 16.15 കോടി രൂപ ചെലവിലാണ് ബസ് സ്റ്റാൻഡ് യാർഡും അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സൗകര്യത്തോടെ