കൂരാംകുണ്ടിലെ ഹോട്ടൽ ഉടമ കുറുവാട്ട് വീട്ടിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു.
വെള്ളരിക്കുണ്ട്: കൂരാംകുണ്ടിൽ ഹോട്ടൽ നടത്തുന്ന കുറുവാട്ട് വീട്ടിൽ കുഞ്ഞിക്കണ്ണൻ (തേർ 67). അന്തരിച്ചു. ഭാര്യ:ശ്യാമള. മക്കൾ: മായ, മധു.
വെള്ളരിക്കുണ്ട്: കൂരാംകുണ്ടിൽ ഹോട്ടൽ നടത്തുന്ന കുറുവാട്ട് വീട്ടിൽ കുഞ്ഞിക്കണ്ണൻ (തേർ 67). അന്തരിച്ചു. ഭാര്യ:ശ്യാമള. മക്കൾ: മായ, മധു.
ചായ്യോത്ത്: കമ്മ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനത്തിന്റെ നേതാവും കയ്യുർ സമര സേനാനിയുമായ കിനാനൂരിലെ കെ.നാരായണന്റെ പതിനെട്ടാം ചരമവാർഷികം സി പി ഐ (എം) ന്റെ നേതൃത്വത്തിൽ ആചരിച്ചു. ചോയ്യങ്കോട്ട് നടന്ന അനുസ്മരണ യോഗം ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ.രാജൻ ഉൽഘാടനം ചെയ്തു കെ രാജൻ അധ്യക്ഷനായി. വി.കെ.രാജൻ പതാക ഉയർത്തി.
നീലേശ്വരം: കണിച്ചിറയിലെ മുജീബ്(48) സൗദിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. അക്ബർ ട്രാവൽസ് ജീവനക്കാരനായിരുന്നു. ഭാര്യ: സജിന (കോട്ടപ്പുറം).മക്കൾ: ഹിഷാം (പ്ലസ് ടുവിദ്യാർത്ഥി ഫാതിമ (പത്താം ക്ലാസ്സ്). സഹോദരങ്ങൾ: ഇസ്മായിൽ, ഹുസൈൻ .
ചീമേനി: ചീമേനിയിലെ ആദ്യ സിവിൽ സർവീസ് വിജയിയായി നാടിൻറെ അഭിമാനമായ ശ്രീലക്ഷ്മിക്ക് അഭിനന്ദന പ്രവാഹം. കൂളിയടുത്ത് രാംകുമാറിൻ്റെയും ചീമേനി കുന്നന്ത്ര വലിയ വീട്ടിൽ ജയശ്രീയുടെയും മകളാണ് കെ വി ശ്രീലക്ഷ്മി. യു പി എസ് സി സിവിൽ സർവീസ് പരീക്ഷ വിജയിച്ച് ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ് ഓഫീസർ
കാഞ്ഞങ്ങാട് :കാറിൻ്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 50 ഗ്രാം എം.ഡി എം എ യുമായി മൂന്നു പേരെ മേൽപ്പറമ്പ പൊലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. ഒരാൾ രക്ഷപ്പെട്ടു.കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ പി. അബ്ദുൾ ഹക്കീം (27), കുമ്പള കൊപ്പളത്തെ എ. അബ്ദുൾ റഷീദ് (29),
നീലേശ്വരം: മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പള്ളിക്കര ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തോടനുബന്ധിച്ചുള്ള നാൾ മരം മുറിക്കൽ ചടങ്ങ് ഈ മാസം 18 നടക്കും. കേണമംഗലം ഭഗവതിയുടെ പീഠത്തിനും മേലേരി കയ്യേൽക്കൽ ചടങ്ങിനും ആവശ്യമായ നാൾ മരവും കലവറയുടെ നിർമ്മാണത്തിന് ആവശ്യമായ പാലമരം മുറിക്കൽ
ബേക്കല്‍ ടൂറിസം പ്രൊജക്ടിന് കീഴിലായി മാലംകുന്ന്, ബേക്കലില്‍ ഗേറ്റ് വേ ബേക്കല്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍എം.പി, എം.എല്‍.എ മാരായ ഇ.ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍,
നീലേശ്വരം:ജനുവരി 25 മുതൽ ഫെബ്രുവരി 02 വരെ നടക്കുന്ന ചെറുപുറം പാലക്കാട്ട് പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവവത്തിൻ്റെയും കളിയാട്ട മഹോത്സവത്തിൻ്റെയും ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നടന്നു.ക്ഷേത്രം സ്ഥാനികൻ കുഞ്ഞികൃഷ്ണൻ വെളിച്ചപ്പാടാൻ, എ മധു എന്നിവരിൽ നിന്നും ആദ്യ തുക ആഘോഷ കമ്മിറ്റി ചെയർമാൻ മോഹനൻ കുന്നത്ത് ഏറ്റുവാങ്ങി. ചടങ്ങിൽ
വിനോദ സഞ്ചാര മേഖല കോവിഡ് പ്രതിസന്ധി മറികടന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് മഹാമാരികാലത്ത് വിനോദ സഞ്ചാര മേഖലയില്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ റിവോള്‍വിങ് ഫണ്ട് പാക്കേജ്, ടൂറിസം എംപ്ലോയ്‌മെന്റ് സപ്പോര്‍ട്ട് സ്‌കീം, ടൂറിസം ഹൗസ്‌ബോട്ട് സര്‍വ്വീസ് സ്‌കീം എന്നിങ്ങനെ വിവിധ പദ്ധതികള്‍ സംസ്ഥാന